Jump to content

ഹികാരു നകാമുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hikaru Nakamura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹികാറു നകാമുറ
മുഴുവൻ പേര്Hikaru Nakamura
രാജ്യംUnited States
ജനനം (1987-12-09) ഡിസംബർ 9, 1987  (37 വയസ്സ്)
Hirakata, Osaka, Japan
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2754 (ജനുവരി 2025)
(No. 5 in the June 2013 FIDE World Rankings)
ഉയർന്ന റേറ്റിങ്2786 (October 2012)

ജപ്പാനിൽ ജനിച്ച് അമേരിയ്ക്കൻ പൗരത്വം നേടിയ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആണ് ഹികാരു നകാമുറ (ജ: ഡിസംബർ 9, 1987).ഫിഡെയുടെ ജനുവരി 2017 റാങ്കിങ് പ്രകാരം ഏഴാം റാങ്കുള്ള കളിക്കാരനുമാണ്. 4 തവണ അമേരിയ്ക്കൻ ചെസ്സ് ചാമ്പ്യനുമായിരുന്നു നകാമുറ. 2011 ൽ ഐസ് ലന്റിലെ വിയ്ക് അൻ സീ യിൽ വച്ചു നടന്ന ഉന്നതറാങ്കുള്ള കളിക്കാരടങ്ങിയ ടൂർണമെന്റിൽ നകാമുറ ഒന്നാമതെത്തിയിരുന്നു. ഒരു അമേരിയ്ക്കൻ കളിക്കാരൻ നേടിയ മികച്ച വിജയങ്ങളിലൊന്നായി ഗാരി കാസ്പറോവ് ഇതിനെ വിശേഷിപ്പിച്ചിരുന്നു.[1] 2012 ലെ ഫിഡേ റേറ്റിങ്ങ് 2786 നിലവാരവും,2855 റേറ്റിങ്ങും ഉള്ള അമേരിയ്ക്കൻ കളിക്കാരനായും(USCF), നകാമുറ മാറിയിട്ടുണ്ട്.[2]

പുറംകണ്ണികൾ

[തിരുത്തുക]

ചില പ്രധാന മത്സരങ്ങൾ

[തിരുത്തുക]

(Rapid, blitz and blindfold games not included; listed as +wins −losses =draws as of January 9, 2012.)[3]
Players who have been World Champion in boldface

അവലംബം

[തിരുത്തുക]
  1. Loeb, Dylan (January 30, 2011). "The New York Times Chess Blog: Nakamura Wins Tata Steel Chess Tournament". Gambit.blogs.nytimes.com. Retrieved November 14, 2011.
  2. "United States Chess Federation Top Player Lists - February 2013", United States Chess Federation, February, 2013, retrieved 2013-02-20 {{citation}}: Check date values in: |date= (help)
  3. "Chess Games". Chess Games. January 1, 2010. Retrieved January 9, 2012.
നേട്ടങ്ങൾ
മുൻഗാമി അമേരിക്കൻ ചെസ്സ് ചാമ്പ്യൻ
2005
പിൻഗാമി
മുൻഗാമി അമേരിക്കൻ ചെസ്സ് ചാമ്പ്യൻ
2009
പിൻഗാമി
മുൻഗാമി അമേരിക്കൻ ചെസ്സ് ചാമ്പ്യൻ
2012
പിൻഗാമി
മുൻഗാമി ഏറ്റവും ഇളയ അമേരിക്കൻ ചെസ്സ്‌മാസ്റ്റർ
1998–2008
പിൻഗാമി
മുൻഗാമി ഏറ്റവും ഇളയ അമേരിക്കൻ ഇന്റർനാഷണൽമാസ്റ്റർ
2001–2007
പിൻഗാമി
മുൻഗാമി ഏറ്റവും ഇളയ അമേരിക്കൻ ഗ്രാന്റ്സ്‍മാസ്റ്റർ
2003–2007
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഹികാരു_നകാമുറ&oldid=3622054" എന്ന താളിൽനിന്ന് ശേഖരിച്ചത്