Jump to content

ഹിരാക്കുഡ് അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hirakud Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hirakud Dam
ഹിരാക്കുഡ് അണക്കെട്ട്
നിർമ്മാണച്ചിലവ്101 Crore Rs in 1957
അണക്കെട്ടും സ്പിൽവേയും
സ്പിൽവേ ശേഷി42,450 cubic metres per second (1,499,000 cu ft/s)

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ്‌ ഹിരാക്കുഡ് അണക്കെട്ട്(ഇംഗ്ലീഷ്: Hirakud Dam) ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടും ഹിരാക്കുഡ് പദ്ധതിയുടെ ഭാഗമാണ്‌. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഈ അണ നിർമ്മിച്ചിരിക്കുന്നത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട്, 1957-ൽ ജവഹർലാൽ നെഹ്രുവാണ്‌ ഉദ്‌ഘാടനം ചെയ്തത് . പ്രധാന അണക്കെട്ടിനു പുറമേയുള്ള 21 കിലോമീറ്റർ നീളമുള്ള ചിറയാണ്‌ ലോകത്തിലെ ഏറ്റവും വലുത് എന്ന് പറയപ്പെടുന്നത്. രണ്ടു അണയും ചേര്ത്താൽ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അണക്കെട്ടും കൂടിയാകുന്നു ഇത് (26 കി.മീ)

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Hirakud Power System". Orissa Hydro Power Corporation. Archived from the original on 2010-09-13. Retrieved 3 March 2011.

പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹിരാക്കുഡ്_അണക്കെട്ട്&oldid=3644500" എന്ന താളിൽനിന്ന് ശേഖരിച്ചത്