ജലനീലി
ദൃശ്യരൂപം
(Hydrolea zeylanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hydrolea zeylanica | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Hydrolea zeylanica
|
Binomial name | |
Hydrolea zeylanica | |
Synonyms | |
Steris javanica L. |
ഏകവർഷിയായ ഒരു ജലസസ്യമാണ് ചെറുവള്ളൽ എന്നും അറിയപ്പെടുന്ന ജലനീലി. വേനൽ കടുക്കുന്നതോടെ ചെടി നശിച്ചുപോകുന്നു. ഔഷധഗുണമുണ്ട്, ഇലക്കറിയായും ഉപയോഗിക്കാം.