Jump to content

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡെൽഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(IIT Delhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian Institute of Technology Delhi
IITDelhiLogo600px
തരംPublic institution
സ്ഥാപിതം1961
സാമ്പത്തിക സഹായംPublic
അദ്ധ്യക്ഷ(ൻ)Dr. Vijay Bhatkar
ഡയറക്ടർProf R. K. Shevgaonkar
ബിരുദവിദ്യാർത്ഥികൾ2900
2700
സ്ഥലംNew Delhi, Delhi, India
ക്യാമ്പസ്Urban
AcronymIITD
വെബ്‌സൈറ്റ്iitd.ac.in

പണ്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി ഡെൽഹി എന്നാണ് അറിയപ്പെട്ടീരുന്നത്. 1963-ൽ ഐ.ഐ.ടി.യായി ഉയർത്തപ്പെട്ടു. തെക്കേ ഡെൽഹിയിലെ ഹൌസ് ഘാസ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 320 ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ക്യാമ്പസില് 2265 ബിരുദ വിദ്യാർത്ഥികളും 1718 ബിരുദാനന്തര വിദ്യാർത്ഥികളും പഠിക്കുന്നു.