Jump to content

ഐ കനോട്ട് ഗിവ് യൂ മൈ ഫോറസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(I Cannot Give You My Forest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐ കനോട്ട് ഗിവ് യൂ മൈ ഫോറസ്റ്റ്
സംവിധാനംനന്ദന സക്‌സേനയും കവിത ബാഹ്‌ലും
നിർമ്മാണംകവിത ബാഹ്‌ൽ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്, ഇന്ത്യ, മറാത്തി
സമയദൈർഘ്യം120

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2014 ലെ ദേശീയ അവാർഡ് നേടിയ ഡോക്യമെന്റരിയാണ് ഐ കാൻ നോട്ട് ഗിവ് യു മൈ ഫോറസ്റ്റ്, കാടിന്റെ പരിസ്ഥിതിയോട് ഇണങ്ങിക്കഴിയുന്ന കോൻധ് ആദിവാസി സമൂഹത്തിന്റെ കഥയാണു ഈ ചിത്രം പറയുന്നത്. നന്ദന സക്‌സേനയും കവിത ബാഹ്‌ലും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.[1]

അവലംബം

[തിരുത്തുക]
  1. http://pib.nic.in/newsite/PrintRelease.aspx?relid=131906