Jump to content

യഷ് ബൊട്ടാണിക്കൽ ഗാർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iași Botanical Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Anastasie Fătu Botanical Garden
Grădina Botanică "Anastasie Fătu"
Map
തരംBotanical garden, Public park
സ്ഥാനംIași, Romania
Area80 ഹെ (200 ഏക്കർ)
Created1856
Operated byAlexandru Ioan Cuza University
Websitebotanica.uaic.ro

യഷ് ബൊട്ടാണിക്കൽ ഗാർഡൻ ഇതിന്റെ സ്ഥാപകൻ അനസ്തസി ഫാതുവിന്റെ പേരിനുശേഷം ഇപ്പോൾ ഈ പേർ നല്കിയിരിക്കുന്നു. റൊമാനിയയിൽ കോപൗ അയൽപ്രദേശമായ യഷ് -യിലെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ആണിത്. 1856 -ൽ സ്ഥാപിതമായ ഇത് അലക്സാണ്ട്രൂ ലോൻ കസാ യൂണിവേഴ്സിറ്റി ആണ് പരിപാലിക്കുന്നത്. റൊമാനിയയിലെ പുരാതനവും വലിപ്പമുള്ളതുമായ ബൊട്ടാണിക്കൽ ഗാർഡൻ ആണിത്.

The Rosary Section
The small pond (autumn 2015)
An alley near the entrance to the garden's grounds

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യഷ്_ബൊട്ടാണിക്കൽ_ഗാർഡൻ&oldid=3823402" എന്ന താളിൽനിന്ന് ശേഖരിച്ചത്