ഇച്ചാപുരം, ആന്ധ്രാപ്രദേശ്
Ichchapuram | |
---|---|
Ichchapuram railway station | |
Coordinates: 19°07′N 84°42′E / 19.12°N 84.7°E | |
Country | India |
State | Andhra Pradesh |
District | Srikakulam |
• ഭരണസമിതി | Ichchapuram Municipality, SUDA |
• Member of Legislative Assembly | Bendalam ashok |
• ആകെ | 27.28 ച.കി.മീ.(10.53 ച മൈ) |
ഉയരം | 15 മീ(49 അടി) |
(2011)[3] | |
• ആകെ | 40,000 |
• ജനസാന്ദ്രത | 1,500/ച.കി.മീ.(3,800/ച മൈ) |
• Official | Telugu |
സമയമേഖല | UTC+5:30 (IST) |
PIN | 532 312 |
Telephone code | +91–8947 |
Lok Sabha constituency | Srikakulam |
Vidhan Sabha constituency | Ichchapuram |
വെബ്സൈറ്റ് | ichapuram |
ഇച്ചാപുരം (Ichchapuram) ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഒരു പട്ടണമാണ്. ജില്ലാതലസ്ഥാനമായ ശ്രീകാകുളം നഗരത്തിൽനിന്നും 142 കിലോമീറ്റർ അകലെയാണ് മുനിസിപ്പാലിറ്റിയായ ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.[4]
ഭൂമിശാസ്ത്രം
[തിരുത്തുക]ഇച്ചാപുരം ആന്ധ്രാപ്രദേശിന്റെയും ഒഡീഷയുടെയും അതിർത്തിയിൽ 19°07′N 84°42′E / 19.12°N 84.7°E എന്ന അക്ഷാംശ രേഖാംശങ്ങളിൽ കിടക്കുന്നു. [5] ശരാശരി സമുദ്രനിരപ്പിൽനിന്നും 7 metres (22 feet) ഉയരത്തിൽക്കിടക്കുന്ന ഈ പട്ടണം, ബഹുദ നദിയുടെ കരയിലാണു സ്ഥിതിചെയ്യുന്നത്.
ജനസംഖ്യാവിവരം
[തിരുത്തുക]2011 സെൻസസ് പ്രകാരം, ഈ പട്ടണത്തിലെ ജനസംഖ്യ 36,493 ആണ്. ജനസംഖ്യയിൽ, 17,716 പുരുഷന്മാരും, 18,777 സ്ത്രീകളും 0–6 വയസ്സിലുള്ള 4,004 കുട്ടികളുമുണ്ട്, ശരാശരി സാക്ഷരതാനിരക്ക് 71.12% ആകുന്നു. ഇവിടെ 23,105 സാക്ഷരരായവരുണ്ട്. തെലുഗും ഒറീസയും ഇവിടെ സംസാരഭാഷയാണ്.
നിയമസഭാമണ്ഡലം
[തിരുത്തുക]ഇച്ചാപുരം ആന്ധ്രാപ്രദേശിലെ ഒരു അസംബ്ലി മണ്ഡലമാണ്. ബെണ്ടലം അശോക് ആണ് ഇവിടത്തെ നിയമസഭാംഗം.
ഗതാഗതം
[തിരുത്തുക]സുവർണ ചതുരത്തിന്റെ ഭാഗമായ ദേശീയപാത 5 (ഇന്ത്യ), ഈ പട്ടണത്തിൽക്കൂടി കടന്നുപോകുന്നു.[6]
വിദ്യാഭ്യാസം
[തിരുത്തുക]സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള പ്രാഥമികവിദ്യാലയങ്ങളും സെക്കണ്ടറി വിദ്യാലയങ്ങളും സർക്കാർ എയ്ഡഡ്, സ്വകാര്യമേഖലകളിലായി പ്രവർത്തിച്ചുവരുന്നു.[7][8] തെലുഗു, ഒഡിയ, ഇംഗ്ലിഷ് എന്നിവ വ്യത്യസ്ത സ്കൂളുകൾ പിന്തുടരുന്ന അദ്ധ്യനമാദ്ധ്യമങ്ങളാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "STATISTICAL INFORMATION OF ULBs & UDAs" (PDF). Directorate of Town and Country Planning. Government of Andhra Pradesh. p. 1. Archived from the original (PDF) on 2019-07-17. Retrieved 24 April 2019.
- ↑ "Elevation for Rajam". Veloroutes. Retrieved 19 August 2014.
- ↑ "Census 2011". The Registrar General & Census Commissioner, India. Retrieved 19 August 2014.
- ↑ "Srikakulam district mandals" (PDF). Census of India. The Registrar General & Census Commissioner, India. pp. 178, 210–11. Retrieved 18 May 2015.
- ↑ Falling Rain Genomics, Inc - Ichchapuram
- ↑ "National Highways Development Project Map". National Highways Authority of India. Retrieved 21 April 2017.
- ↑ "School Education Department" (PDF). School Education Department, Government of Andhra Pradesh. Archived from the original (PDF) on 27 December 2015. Retrieved 7 November 2016.
- ↑ "The Department of School Education - Official AP State Government Portal | AP State Portal". www.ap.gov.in. Archived from the original on 7 November 2016. Retrieved 7 November 2016.