ശുദ്ധജല പൈപ്പ്മത്സ്യം
ദൃശ്യരൂപം
(Ichthyocampus carce എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുദ്ധജല പൈപ്പ്മത്സ്യം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Ichthyocampus Kaup, 1853
|
ശുദ്ധ ജലവാസിയായ ഒരു മൽസ്യമാണ് ശുദ്ധജല പൈപ്പ്മത്സ്യം അഥവാ Indian Freshwater Pipefish. (ശാസ്ത്രീയനാമം: Ichthyocampus carce). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
കുടുംബം
[തിരുത്തുക]സിഗ്നാത്തിഡായ് (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Raghavan, R. & Ali, A. 2011. Ichthyocampus carce. The IUCN Red List of Threatened Species 2011: e.T172468A6898237. http://dx.doi.org/10.2305/IUCN.UK.2011-1.RLTS.T172468A6898237.en. Downloaded on 29 March 2017.