ഇഡോവു ഫിലിപ്‌സ്
Idowu Philips | |
---|---|
ജനനം | 16 October 1942 | (82 വയസ്സ്)
ദേശീയത | Nigerian |
മറ്റ് പേരുകൾ | Iya Rainbow |
പൗരത്വം | Nigerian |
തൊഴിൽ | Healthcare Assistant, film actress |
സജീവ കാലം | 1965-present |
കുട്ടികൾ | 5[1] |
ഒരു നൈജീരിയൻ നടിയാണ് ഇയാ റെയിൻബോ എന്നുമറിയപ്പെടുന്ന ഇഡോവു ഫിലിപ്‌സ് (ജനനം 16 ഒക്ടോബർ 1942)[2][3].
ആദ്യകാല ജീവിതവും കരിയറും
[തിരുത്തുക]തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒഗുൻ സ്റ്റേറ്റിലെ ഇജെബു ഓഡിലാണ് 1942 ഒക്ടോബർ 16-ന് ഇഡോവു ഫിലിപ്‌സ് ജനിച്ചത്.[4] പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസത്തിനായി അവർ ആഫ്രിക്കൻ മെത്തഡിസ്റ്റ് സ്കൂളിലും ആംഗ്ലിക്കൻ മോഡേൺ സ്കൂളിലും പഠിച്ചു.[5]അവരുടെ സ്റ്റേജ് നാമം "ഇയാ റെയിൻബോ" സർ ഹ്യൂബർട്ട് ഒഗുണ്ടെയുടെ നാടക സംഘത്തിന്റെ പേരായ "ഒസുമാരേ" (ബ്രിട്ടീഷ് ഇംഗ്ലീഷിൽ "മഴവില്ല്" എന്നർത്ഥം) യിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഒഗുണ്ടെ, 1990-ൽ അന്തരിച്ചു.[6]ഇഡോവു ഫിലിപ്പ് വർഷങ്ങളോളം നൈജീരിയയിലെ ജനറൽ ഹോസ്പിറ്റലുകളിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി പ്രവർത്തിക്കുകയും ഇടയ്ക്കിടെ നാടകവേദികളിൽ അഭിനയിക്കുകയും ചെയ്തു. ഇഡോവു തന്റെ ഭർത്താവിന്റെ മരണശേഷം മുഴുവൻ സമയ അഭിനയത്തിലേക്ക് പ്രവേശിച്ചു - അഗസ്റ്റിൻ അയാൻഫെമി ഫിലിപ്‌സ് (നൈജീരിയൻ ചലച്ചിത്ര വ്യവസായത്തിലെ അന്തരിച്ച ഗോത്രപിതാവായ സർ ഹെർബർട്ട് ഒഗുണ്ടെയുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. [1]അപാഡി, എരു,അജേ നി ഇയാ മി കൂടാതെ നിരവധി നൈജീരിയൻ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. [7] ഇഡോവുവിന് അഞ്ച് കുട്ടികളുണ്ട്.[1]
അംഗീകാരം
[തിരുത്തുക]ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ എയർടെല്ലിന്റെ ബ്രാൻഡ് അംബാസഡറാണ് ഇഡോവ് ഫിലിപ്സ്.[8] യോടോമി ഹൗസിംഗ് എസ്റ്റേറ്റ് പ്രോജക്റ്റിന്റെ അംബാസഡർ കൂടിയാണ് ഇഡോവ് ഫിലിപ്പ്. അന്തരിച്ച ചലച്ചിത്ര മുതലാളി അലാഡെ അരോമിയർ ആരംഭിച്ച പദ്ധതിയാണിത്.[9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Idowu Phillips, Mama Rainbow, Biography, Profile and Life History". NaijaGists. 1 October 2012. Retrieved 11 February 2015.
- ↑ "My late husband's friend wanted sex-Iya Rainbow". The Nigerian Tribune. Retrieved 20 January 2015.
- ↑ "Veteran actress, Iya Rainbow celebrates 75th birthday and 50 years acting career". The Vanguard. November 21, 2017. Retrieved December 29, 2017.
- ↑ "My father was a prophet –Iya Rainbow". Daily Independent, Nigerian Newspaper. Archived from the original on 20 January 2015. Retrieved 20 January 2015.
- ↑ "IDOWU PHILIPS ( IYA RAINBOW )". Modern Ghana (in ഇംഗ്ലീഷ്). Retrieved 2021-04-01.
- ↑ "Veteran actress IYA RAINBOW unveils what she wants to leave for posterity". Encomium Magazine. Retrieved 20 January 2015.
- ↑ "Suitors ran away when they saw my children –Iya Rainbow". The Punch - Nigeria's Most Widely Read Newspaper. Archived from the original on 20 January 2015. Retrieved 20 January 2015.
- ↑ "7 Things To Know About Iya Rainbow". Nigerian Entertainment Today (in അമേരിക്കൻ ഇംഗ്ലീഷ്). 2019-11-07. Retrieved 2021-03-31.
- ↑ "Iya Rainbow exclusive: 'My late husband used to slap me' | Encomium Magazine" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-31.