ഇഗത്പുരി
ഇഗത്പുരി | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | Maharashtra | ||
ജില്ല(കൾ) | Nashik | ||
ജനസംഖ്യ | 31,572 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 586 m (1,923 ft) | ||
കോഡുകൾ
|
19°42′N 73°33′E / 19.7°N 73.55°E ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാസിക് ജില്ലയിലെ ഒരു മുനിസിപ്പൽ പട്ടണവും പടിഞ്ഞാറൻ മലനിരകളിലെ ഒരു പ്രധാന മലമ്പ്രദേശവുമാണ് ഇഗത്പുരി. സെന്റ്രൽ റെയിൽവേയുടെ മുംബൈ , നാസിക് റോഡ് എന്നീ സ്റ്റേഷനുകൾക്കിടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വട പാവ് വളരെ പ്രസിദ്ധമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഇഗത്പുരി സ്ഥിതി ചെയ്യുന്നത് 19°42′N 73°33′E / 19.7°N 73.55°E[1] അക്ഷാംശരേഖാംശത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി ഉയര 586 metres (1922 feet) ആണ്. കസാറയിൽ നിന്ന് ഇവിടെക്ക് 12.42 km ദൂരമുണ്ട്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 31,572 ആണ്. ഇതിൽ പുരുഷശതമാനം 52% വും സ്ത്രീശതമാനം 48% ആണ്. ശരാശരി സാക്ഷരത ശതമാനം 74% ആണ്
പ്രത്യേകതകൾ
[തിരുത്തുക]സഹ്യാദ്രി പർവതനിരകളുടെ വലിയ ഉന്നതികളയാ പടിഞ്ഞാറൻ ചുരങ്ങളാൽ ഇഗത്പുരി ചുറ്റപ്പെട്ടിരിക്കുന്നു. മലകയറ്റക്കാർക്ക് പ്രിയപ്പെട്ട ഒരു ലക്ഷ്യസ്ഥാനമാണ് ഇത്. ബോളിവുഡ് സിനിമകളുടെ ചിത്രരംഗങ്ങൾ ധാരാളം ഇവിടെ ചിത്രീകരിക്കാറുണ്ട്. ഇവിടെ പ്രസിദ്ധമായ വിപാസന ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്നു.
എത്തിച്ചേരാൻ
[തിരുത്തുക]മുംബൈ, കസാറ എന്നിവടങ്ങളിൽ നിന്ന് റെയിൽ റോഡ് മാർഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്.
അവലംബം
[തിരുത്തുക]- ↑ Falling Rain Genomics, Inc - Igatpuri
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Igatpuri Archived 2008-10-04 at the Wayback Machine - NashikDiary.com
- Igatpuri