Jump to content

ഇൻഡോർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indore district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indore district
Location of Indore district in Madhya Pradesh
Location of Indore district in Madhya Pradesh
CountryIndia
StateMadhya Pradesh
DivisionIndore
HeadquartersIndore
ഭരണസമ്പ്രദായം
 • Lok Sabha constituenciesIndore, Dhar
വിസ്തീർണ്ണം
 • Total3,989 ച.കി.മീ.(1,540 ച മൈ)
ജനസംഖ്യ
 (2011)
 • Total3,276,697 (provisional)[1]
Demographics
സമയമേഖലUTC+05:30 (IST)
Average annual precipitation1062 mm
വെബ്സൈറ്റ്http://indore.nic.in

ഇൻഡോർ ജില്ലാ ഇന്ത്യയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ്. ഭരണപരമായ തലസ്ഥാനമായ ഇൻഡോർ നഗരത്തിൽ നിന്നാണ് ജില്ലയുടെ പേര് വന്നത്. ഈ ജില്ല ഇൻഡോർ ഡിവിഷന്റെ ഭാഗമാണ്.

2011 ലെ കണക്കനുസരിച്ച് മധ്യപ്രദേശിലെ 50 ജില്ലകളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. [2]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഇൻഡോർ ജില്ലയുടെ വിസ്തീർണ്ണം 3,898  km² ആണ് [3], വടക്ക് ഉജ്ജൈൻ, കിഴക്ക് ദേവാസ്, തെക്ക് ഖാർഗോൺ (പടിഞ്ഞാറൻ നിമാർ), പടിഞ്ഞാറ് ധാർ എന്നിവയാണ് അതിർത്തി .

Historical population
YearPop.±% p.a.
19013,02,057—    
19112,72,396−1.03%
19213,38,992+2.21%
19313,80,889+1.17%
19414,54,541+1.78%
19516,01,035+2.83%
19617,53,594+2.29%
197110,25,150+3.13%
198114,09,473+3.23%
199118,35,915+2.68%
200124,65,827+2.99%
201132,76,697+2.88%
source:[4]

കാലാവസ്ഥ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Distribution of population, sex ratio, density and decadal growth rate of population - State and District : 2011". Office of The Registrar General & Census Commissioner, India. Retrieved 18 July 2011.
  2. "District Census 2011". Census2011.co.in. 2011. Retrieved 30 September 2011.
  3. "Indore District - Statistics". Collectorate, Indore, Madhya Pradesh. Archived from the original on 21 July 2011. Retrieved 20 July 2011.
  4. "Census of India Website : Office of the Registrar General & Census Commissioner, India". www.censusindia.gov.in. Retrieved 22 December 2019.
"https://ml.wikipedia.org/w/index.php?title=ഇൻഡോർ_ജില്ല&oldid=3334882" എന്ന താളിൽനിന്ന് ശേഖരിച്ചത്