അന്താരാഷ്ട്ര വിധവാ ദിനം
ദൃശ്യരൂപം
(International Widows Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/ml/a/a5/IWD_Logo.jpg)
എല്ലാ വർഷവും ജൂൺ 23ന് ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര വിധവാ ദിനമായി ആചരിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിലെ വിധവകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലൂംഭ ട്രസ്റ്റാണ് വിധവകളുടെ ദിനം ആചരിക്കുന്നത്. ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യ ചെറി ബ്ലെയർ 2005ലാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. [1]
അവലംബം
[തിരുത്തുക]- ↑ "അന്താരാഷ്ട്ര വിധവാ ദിനം". വെബ്‌ദുനിയ. Retrieved 23 ജൂൺ 2015.
- ലൂംഭ ഫൗണ്ടേഷൻ Archived 2015-08-15 at the Wayback Machine