ഇക്വാല്യൂട്ട്
ഇക്വാല്യൂട്ട്
ᐃᖃᓗᐃᑦ Frobisher Bay | |||
---|---|---|---|
City of Iqaluit | |||
| |||
Coordinates: 63°44′55″N 068°31′11″W / 63.74861°N 68.51972°W | |||
Country | Canada | ||
Territory | Nunavut | ||
Region | Qikiqtaaluk | ||
Electoral districts | Iqaluit-Manirajak Iqaluit-Niaqunnguu Iqaluit-Sinaa Iqaluit-Tasiluk | ||
Settled | 1942 | ||
Village status | 1974 | ||
Town status | 1980 | ||
City status | 19 April 2001 | ||
സ്ഥാപകൻ | Nakasuk | ||
സർക്കാർ | |||
• തരം | Iqaluit City Council | ||
• Mayor | Kenny Bell[1] | ||
• MLAs | Adam Arreak-Lightstone Pat Angnakak Elisapee Sheutiapik George Hickes | ||
വിസ്തീർണ്ണം | |||
• ആകെ | 52.50 ച.കി.മീ. (20.27 ച മൈ) | ||
• Population Centre | 9.55 ച.കി.മീ. (3.69 ച മൈ) | ||
ജനസംഖ്യ | |||
• ആകെ | 7,740 | ||
• ജനസാന്ദ്രത | 150/ച.കി.മീ. (380/ച മൈ) | ||
• Population Centre | 7,082 | ||
• Population Centre density | 740/ച.കി.മീ. (1,900/ച മൈ) | ||
Demonym | Iqalummiut | ||
സമയമേഖല | UTC−05:00 (EST) | ||
• Summer (DST) | UTC−04:00 (EDT) | ||
Canadian Postal code | X0A 0H0, X0A 1H0 | ||
ഏരിയ കോഡ് | 867 | ||
Telephone Exchanges | 222 (mobile), 975, 979 | ||
NTS Map | 025N10 | ||
GNBC Code | OATRP | ||
വെബ്സൈറ്റ് | iqaluit |
ഇക്വാല്യൂട്ട് (/iˈkæluɪt/ ee-KAL-oo-it; Inuktitut: ᐃᖃᓗᐃᑦ [iqaluit] ("മത്സ്യത്തിന്റെ പ്രദേശം" എന്നർത്ഥം)[10] French: [ikalɥi(t)]) കനേഡിയൻ പ്രദേശമായ നുനാവട്ടിന്റെ തലസ്ഥാനവും, അവിടുത്തെ ഏറ്റവും വലിയ സമൂഹവും ഏക നഗരവുമാണ്. നഗരം സ്ഥിതിചെയ്യുന്ന തീരത്തെ വലിയ ഉൾക്കടലുമായി ബന്ധപ്പെട്ട് ഇത് 1942 മുതൽ 1987 വരെയുള്ള കാലത്ത് ഫ്രോബിഷർ ബേ എന്നറിയപ്പെട്ടിരുന്നു. 1987-ൽ അതിന്റെ പരമ്പരാഗത ഇനുക്റ്റിടട് പേര് പുനഃസ്ഥാപിക്കപ്പെട്ടു.
വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ രണ്ട് പ്രത്യേക പ്രദേശങ്ങളായി വിഭജിക്കപ്പെട്ടതിന് ശേഷം 1999 ൽ ഇക്വാല്യൂട്ട് നഗരം നുനാവട്ടിന്റെ തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടു. ഈ സംഭവത്തിനുമുമ്പ്, ഇക്വാല്യൂട്ട് നഗരം കനേഡിയൻ ആർട്ടിക്കിന് അല്ലെങ്കിൽ കാനഡയ്ക്ക് പുറത്ത് തീരെ അറിയപ്പെടാതിരുന്നതും ജനസംഖ്യയും സാമ്പത്തിക വളർച്ചയും വളരെ പരിമിതവുമായ ഒരു ചെറിയ നഗരമായിരുന്നു. നഗരത്തിന്റെ നുനാവട്ടിലെ ബാക്കി ഭാഗങ്ങളെപ്പോലെ, കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്ക് റോഡുകളോ റെയിൽപ്പാതകളോ കപ്പലുകൾവഴിയുള്ള ബന്ധമോ ഇല്ലാതെയുള്ള ഒറ്റപ്പെട്ട് നിലനിൽക്കുന്നതും ചെലവേറിയ ഇറക്കുമതി വിതരണത്തെ ഏറെ ആശ്രയിക്കുന്നതുമായിരുന്നു ഇതിന് കാരണം.
2016 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 7,740 ആണ് (ജനസംഖ്യാ കേന്ദ്രം: 7,082). ഇത് 2011 ലെ സെൻസസിനെ അപേക്ഷിച്ച് 15.5 ശതമാനം വർധനവു കാണിക്കുന്നു. കാനഡയിലെ മറ്റേതൊരു തലസ്ഥാന നഗരത്തേക്കാളും ഏറ്റവും കുറഞ്ഞ ജനസംഖ്യയാണ് ഇക്വാല്യൂട്ടിലുള്ളത്.[7]
അവലംബം
[തിരുത്തുക]- ↑ Brown, Beth (October 28, 2019). "Kenny Bell is Iqaluit's new mayor as municipal elections held across Nunavut". CBC News. Retrieved April 23, 2020.
- ↑ "Council Members". City.iqaluit.nu.ca. Archived from the original on 2011-05-10. Retrieved 2011-03-02.
- ↑ Results for the constituency of Iqaluit-Manirajak Archived 2013-11-13 at the Wayback Machine at Elections Nunavut
- ↑ Results for the constituency of Iqaluit-Niaqunnguu Archived 2013-11-14 at the Wayback Machine at Elections Nunavut
- ↑ Results for the constituency of Iqaluit-Sinaa Archived 2013-11-13 at the Wayback Machine at Elections Nunavut
- ↑ Results for the constituency of Iqaluit-Tasiluk Archived 2013-11-14 at the Wayback Machine
- ↑ 7.0 7.1 7.2 "Census Profile, 2016 Census". Statistics Canada. Archived from the original on 2017-03-04. Retrieved 2017-03-02.
- ↑ 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;PopCenCensus
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Elevation at airport. Canada Flight Supplement. Effective 0901Z 7 ഡിസംബർ 2017 to 0901Z 1 ഫെബ്രുവരി 2018.
- ↑ "Iqaluit | Nunavut, Canada" (in ഇംഗ്ലീഷ്). Archived from the original on 2017-09-18. Retrieved 2017-09-17.
{{cite news}}
: Unknown parameter|encyclopedia=
ignored (help)