ഇഷർ അലുവാലിയ
ദൃശ്യരൂപം
(Isher Judge Ahluwalia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജനനം | 1 ഒക്ടോബർ 1945 |
---|---|
ദേശീയത | ഇന്ത്യ |
പ്രവർത്തനമേക്ഷല | Urban and Industry |
ഒരു ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധയാണ് ഡോ. ഇഷർ അലുവാലിയ.
പഠനം
[തിരുത്തുക]എം.ഐ.റ്റിയിൽ നിന്നും പി.എച്ച്.ഡി നേടി.[1] ഡൽഹി സ്ക്കൂൾ ഓഫ് ഇക്കോണമിക്സിൽ നിന്നും എം.എയും കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും നേടി.
കുടുംബം
[തിരുത്തുക]മങ്കത് സിങ് അലുവാലിയയെ വിവാഹം ചെയ്തു.[2]
കൃതികൾ
[തിരുത്തുക]- ട്രാൻസ്വോമിങ് അവർ സീറ്റീസ്: പോസ്റ്റ്കാർഡ്സ് ഓഫ് ചെയ്ഞ്ച്
- അർബനൈസേഷൻ ഇൻ ഇന്ത്യ: ചലഞ്ചസ്, ഓപ്പർച്ചുനിറ്റീസ് ആന്റ് ദി വേ ഫോർവേഡ് (രവി കൺബൂർ)
- ഇന്ത്യാസ് ഇക്കണോമിക് റിഫേർമ്സ് ആന്റ് ഡവലപ്മെന്റ്:എസ്സേയ്സ് ഫോർ മൻമോഹൻ സിങ് എന്നതിന്റെ സഹ എഡിറ്റർ ആയിരുന്നു.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മഭൂഷൺ (2009)
പദവികൾ
[തിരുത്തുക]1998 മുതൽ 2002 വരെ ദി ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കോണമിസ് റിലേഷൻസിലെ ഗവർണേഴ്സ് ബോർഡിന്റെ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ചെയർപേഴ്സണമായിരുന്നു. 2005 മുതൽ 2007 വരെ പഞ്ചാബ് സ്റ്റേറ്റ് പ്ലാനിങ് ബോർഡിന്റെ വൈസ് ചെയർപേഴ്സണായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-01. Retrieved 2014-05-23.
- ↑ http://indianexpress.com/oldStory/48765/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-06. Retrieved 2014-05-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-27. Retrieved 2015-06-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-21. Retrieved 2015-06-20.