ഇസ്മയിൽ കദാരെ
ഇസ്മയിൽ കദാരെ | |
---|---|
ജനനം | Gjirokastër, Gjirokastër District, Albania | 28 ജനുവരി 1936
തൊഴിൽ | നോവലിസ്റ്റ്, കവി |
ദേശീയത | അൽബേനിയൻ |
Period | 1954 – present |
സാഹിത്യ പ്രസ്ഥാനം | പോസ്റ്റ്മോഡേൺ |
ശ്രദ്ധേയമായ രചന(കൾ) | The General of the Dead Army 1963 The Castle 1970 |
അവാർഡുകൾ | Prix mondial Cino Del Duca 1992 Man Booker International Prize 2005 Prince of Asturias Awards 2009 |
പാരീസിൽ താമസിച്ചു കൊണ്ട് സാഹിത്യ രചന നടത്തുന്ന അൽബേനിയൻ സാഹിത്യകാരനാണ് ഇസ്മയിൽ കദാരെ (ജനനം :28 ജനുവരി 1936). 2005-ലെ മാൻബുക്കർ പ്രൈസ് കദാരെയ്ക്കായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1936-ൽ തെക്കൻ അൽബേനിയയിൽ ജനിച്ച ഇസ്മയിൽ കദാരെ നിരവധി പ്രാവശ്യം നോബൽ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ്. 1985 മുതൽ പാരീസിലാണ് താമസം. പന്ത്രണ്ടിലധികം പുസ്തകങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.[4]
1970 മുതൽ 1982 വരെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്ത് അൽബേനിയൻ പാർലമെന്റ് അംഗമായിരുന്നു.[5] 1990കളിൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി.
ആദ്യ നോവലായ ‘മരിച്ചസൈന്യത്തിന്റെ മേധാവി’ 1970- ൽ ഫ്രാൻസിലാണ് പ്രസിദ്ധീകരിച്ചത്. 1971-ൽ അത് ഇംഗ്ലീഷിൽ പുറത്തിറങ്ങി. രണ്ടാമത്തെ നോവൽ ‘കല്ലിലെ പുരാവൃത്തം‘ (Chronicle in Stone)
കൃതികൾ
[തിരുത്തുക]- Broken April ‘(1973) ('തകർന്നു തരിപ്പണമായ ഏപ്രിൽ’ എന്ന പേരിൽ മലയാളത്തിൽ)
- The Wedding (1968)
- Chronicle in Stone (1971)
- The Castle (1970)
- The Great Winter (1977)
- The Palace of Dreams (1981)
- La Pyramide (1992)
- The Successor (2005)
- ‘ചത്ത പട്ടാളക്കാരുടെ തലവൻ’ (The General of the Dead Army)
- ‘സത്വം’ (The Monster)
- ‘കോഫീഹൌസ് ദിനങ്ങൾ’ (കഥാസമാഹാരം)
പുരസ്കാരങ്ങൾ
[തിരുത്തുക]- മാൻബുക്കർ പ്രൈസ് (2005)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Ismail Kadare". Books and Writers. Retrieved 2007-10-06.
- ↑ "Broken April – Ismail Kadare". Various journals. Amazon.com. Retrieved 2007-10-06.
- ↑ "Central Europe Review: The Three-Arched Bridge". 1999. Archived from the original on 2006-06-14. Retrieved 2006-05-23.
{{cite web}}
: Unknown parameter|month=
ignored (help) - ↑ ഡെബോറ ട്രെയ്സ്മാൻ. "പരിഭാഷയിൽ കാണാനാവുന്നത് - അഭിമുഖം". തർജ്ജനി. Archived from the original on 2013-09-23. Retrieved 2013 ഓഗസ്റ്റ് 21.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-24. Retrieved 2013-08-21.
അധിക വായനയ്ക്ക്
[തിരുത്തുക]- Kadare, Helena. Kohë e pamjaftueshme, Tirana: Onufri, 2011. ISBN 9789995687519 (also available in French)
- Gould, Rebecca. “Allegory and the Critique of Sovereignty: Ismail Kadare’s Political Theologies,” Studies in the Novel 44.2(2012): 208–230. http://papers.ssrn.com/sol3/papers.cfm?abstract_id=2085242
പുറം കണ്ണികൾ
[തിരുത്തുക]- Biography Archived 2013-05-28 at the Wayback Machine., from 'Books and Writers', by Petri Liukkonen
- National Library of Albania