Jump to content

ചെറുചിറകൻ മാക്കോസ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Isurus oxyrinchus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Shortfin mako shark
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Genus:
Species:
I. oxyrinchus
Binomial name
Isurus oxyrinchus
Synonyms
  • Isurus oxyrhinchus Rafinesque, 1810
  • Isurus oxyrhincus Rafinesque, 1810
  • Isurus oxyrhynchus Rafinesque, 1810
  • Isurus spallanzani Rafinesque, 1810
  • Squalus cepedii Lesson, 1831
  • Isurus cepedii (Lesson, 1831)
  • Lamna oxyrhina Cuvier & Valenciennes, 1835
  • Oxyrhina gomphodon Müller & Henle, 1839
  • Oxyrhina glauca Müller & Henle, 1839
  • Isuropsis glaucus (Müller & Henle, 1839)
  • Isurus glaucus (Müller & Henle, 1839)
  • Lamna glauca (Müller & Henle, 1839)
  • Lamna latro Owen, 1853
  • Isuropsis dekayi Gill, 1862
  • Carcharias tigris Atwood, 1869
  • Isurus tigris (Atwood, 1869)
  • Lamna guentheri Murray, 1884
  • Isurus guentheri (Murray, 1884)
  • Lamna huidobrii Philippi, 1887
  • Isurus mako Whitley, 1929
  • Isuropsis mako (Whitley, 1929)
  • Isurus bideni Phillipps, 1932
  • Isurus tigris africanus Smith, 1957
  • Isurus africanus Smith, 1957
  • Lamna punctata (non Storer, 1839) misapplied
  • Isurus paucus (non Guitart Manday, 1966) misapplied

കടൽ വാസിയായ ഒരു മത്സ്യം ആണ് ചെറുചിറകൻ മാക്കോസ്രാവ് അഥവാ Shortfin Mako (Shortfin Mako Shark). (ശാസ്ത്രീയനാമം: Isurus oxyrinchus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.


സ്വാഭാവം

[തിരുത്തുക]

ഏറ്റവും വേഗത കൂടിയ സ്രാവി നം ആണ് ഇവ. രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ ആണ് , ചെറിയ ദൂരങ്ങളിൽ ഇത് മണിക്കൂറിൽ74 കിലോമീറ്റർ ആണ്. 9 മീറ്റർ ഉയരത്തിൽ വരെ ചാടിയതായും രേഖയുണ്ട് .[2]

ശരീര ഘടന

[തിരുത്തുക]

മുതുകിൽ രണ്ടു ചിറകുകൾ , അഞ്ചു ചെകിള , കണ്ണിൽ മറയ്ക്കുന്ന പാളിയുടെ അഭാവം , കണ്ണിനും പുറകോട്ട് വീതി ഉള്ള വായ , ചുറ്റുപാടിനെ അപേക്ഷിച്ചു ഉയർന്ന ശരീര താപനില നിലനിർത്തുക എന്നിവയൊക്കെ ഇവയുടെ ശാരീരികമായ സവിശേഷത ആണ് .[3]

പ്രജനനം

[തിരുത്തുക]

മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകൾ ഭക്ഷണമാകുന്നു , ഒരു പ്രാവശ്യം 4 -18 കുഞ്ഞുങ്ങൾ ഇവയ്ക്ക് ഉണ്ടാക്കു .[4]

കുടുംബം

[തിരുത്തുക]

ഇവ ലാംനിഡേ സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് .

മനുഷ്യനെ ആക്രമിച്ച രേഖ

[തിരുത്തുക]

ISAF കണക്കുക്കൾ പ്രകാരം 1980 - 2010 വർഷങ്ങൾക്കിടയിൽ 42 തവണ ഇവ മനുഷ്യരെ ആക്രമിച്ചതായി രേഖ ഉണ്ട് ഇതിൽ 3 പേർക്ക് മരണവും സംഭവിച്ചു , 20 എണ്ണം ബോട്ടുകൾക്ക് നേരെ ഉള്ള ആക്രമണം ആയിരുന്നു.[5]

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

അവലംബം

[തിരുത്തുക]
  1. "Isurus oxyrinchus". IUCN Red List of Threatened Species. 2009. IUCN: e.T39341A10207466. 2009. doi:10.2305/IUCN.UK.2009-2.RLTS.T39341A10207466.en. Retrieved 27 August 2016. {{cite journal}}: Unknown parameter |authors= ignored (help)
  2. R. Aidan Martin. "Biology of the Shortfin Mako". ReefQuest Centre for Shark Research. Retrieved 2006-08-12.
  3. McGrouther, M (May 2007). "Shortfin Mako". Australian Museum. Archived from the original on 2009-02-11. Retrieved 15 November 2008.
  4. Last, PR; Stevens JD (2012). Sharks and Rays of Australia — Second Edition. Australia: CSIRO (Commonwealth Scientific and Industrial Research Organisation). ISBN 978-0-643-09457-4.
  5. ISAF Statistics on Attacking Species of Shark. Flmnh.ufl.edu (2012-01-30). Retrieved on 2012-08-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]