Jump to content

ജഗ്ജീവൻ റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jagjivan Ram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jagjivan Ram
जगजीवन राम
Jagjivan Ram on a 1991 stamp of India
ഉപ പ്രധാനമന്ത്രി
ഓഫീസിൽ
24 മാർച്ച് 1977 – 28 ജൂലൈ 1979
പ്രധാനമന്ത്രിമൊറാർജി ദേശായി
മുൻഗാമിമൊറാർജി ദേശായി
പിൻഗാമിയശ്വന്ത്റാവു ചവാൻ
പ്രധിരോധ വകുപ്പ് മന്ത്രി
ഓഫീസിൽ
24 മാർച്ച് 1977 – 1 ജൂലൈ 1978
പ്രധാനമന്ത്രിമൊറാർജി ദേശായി
മുൻഗാമിസർദാർ സ്വരൺ സിംഗ്
പിൻഗാമിസർദാർ സ്വരൺ സിംഗ്
ഓഫീസിൽ
27 ജൂൺ 1970 – 10 ഒക്ടോബർ 1974
പ്രധാനമന്ത്രിഇന്ദിരാഗാന്ധി
മുൻഗാമിബൻസി ലാൽ
പിൻഗാമിചിദംബരം സുബ്രമണ്യം
വ്യക്തിഗത വിവരങ്ങൾ
ജനനം(1908-04-05)5 ഏപ്രിൽ 1908
ചന്ധ്‌വ, ബോജ്‌പൂർ, ബീഹാർ, ബ്രിട്ടീഷ് രാജ് (ഇപ്പോൾ ഇന്ത്യ)
മരണം6 ജൂലൈ 1986(1986-07-06) (പ്രായം 78)
രാഷ്ട്രീയ കക്ഷിIndian National Congress-Jagjivan (1981–1986)
മറ്റ് രാഷ്ട്രീയ
അംഗത്വം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (1977-നു മുൻപ്)
Congress for Democracy (1977)
Janata Party (1977–1981)
കുട്ടികൾസുരേഷ്
മീര കുമാർ
അൽമ മേറ്റർബനാറസ് ഹിന്ദു സർവ്വകലാശാല
കൽക്കത്ത സർവ്വകലാശാല

മുൻ ഇന്ത്യൻ പ്രതിരോധ മന്ത്രിയും പ്രമുഖ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ബാബുജി എന്നു വിളിക്കപ്പെട്ടിരുന്ന ജഗ്ജീവൻ റാം(5 ഏപ്രിൽ 1908 – 6 ജൂലൈ 1986).[1] ആദ്യ ലോക്സഭ മുതൽ ഏഴാം ലോക്‌സഭ വരെ തുടർച്ചയായി അംഗമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ബംഗ്ലാദേശ് വിമോചന സമരം

[തിരുത്തുക]

1971-ൽ ബംഗ്ലാദേശും പാകിസ്താനുമായുണ്ടായ വിമോചന യുദ്ധ സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാമായിരുന്നു. പാകിസ്താനെതിരെ വിജയത്തിലേക്ക് നയിച്ച ഇന്തോ-ബംഗ്ലാദേശ് ജോയന്റ് കമാൻഡിന് പിന്നിൽ ജഗജീവനായിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആയുധങ്ങളും പരിശീലനങ്ങളും നൽകി സഹായിച്ചതും ജഗ്ജീവനായിരുന്നു. എന്നാൽ 1971 ഡിസംബർ 16ന് ബംഗ്ലാദേശ് സ്വതന്ത്രമായെന്ന് പാർലമെന്റിൽ അദ്ദേഹം പ്രസ്താവിച്ചു.[2] ഇദ്ദേഹത്തിന്റെ സമാധിയാണ് സമതാസ്തൽ എന്ന് അറിയപ്പെടുന്നത്

കൃതികൾ

[തിരുത്തുക]
  • Ram, Jagjivan (1951). Jagjivan Ram on labour problems. Ram. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Ram, Jagjivan (1980). Caste challenge in India. Vision Books. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുരസ്കാരം

[തിരുത്തുക]
  • മരണാനന്തര ബഹുമതിയായി 'വിമോചനസമരകാലത്തെ സുഹൃദ് പദവി' ബംഗ്ലാദേശ് നൽകിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-23. Retrieved 2012-10-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-23. Retrieved 2012-10-23.

അധിക വായനയ്ക്ക്

[തിരുത്തുക]
  • Sharma, Devendra Prasad (1974). Jagjivan Ram: the man and the times. Indian Book Co. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Chanchreek, Kanhaiyalal (1975). Jagjivanram: a select bibliography, 1908-1975. S. Chand. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Singh, Nau Nihal (1977). Jagjivan Ram: symbol of social change. Sundeep Prakashan. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Ram, Jagjivan (1977). Four decades of Jagjivan Ram's parliamentary career. S. Chand. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Ramesh Chandra, Sangh Mittra (2003). Jagjivan Ram And His Times. Commonwealth Publishers. ISBN 81-7169-737-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Secretariat, Lok Sabha (2005). Babu Jagjivan Ram in parliament: a commemorative volume. Lok Sabha Secretariat. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Maurya, Dr. Omprakash. Babu Jagjivan Ram. Publications Division, Govt. of India. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറം കണ്ണികൾ

[തിരുത്തുക]

2008. {{cite web}}: Check date values in: |date= (help); line feed character in |date= at position 9 (help)

"https://ml.wikipedia.org/w/index.php?title=ജഗ്ജീവൻ_റാം&oldid=3631682" എന്ന താളിൽനിന്ന് ശേഖരിച്ചത്