Jump to content

ജാനറ്റ് ഗയ്നെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Janet Gaynor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാനറ്റ് ഗയ്നെർ
ജനനം
Laura Augusta Gainor

(1906-10-06)ഒക്ടോബർ 6, 1906
മരണംസെപ്റ്റംബർ 14, 1984(1984-09-14) (പ്രായം 77)
മരണ കാരണംComplications from injuries sustained in car accident
അന്ത്യ വിശ്രമംഹോളിവുഡ് ഫോർഎവർ സെമിത്തേരി
വിദ്യാഭ്യാസംസാൻ ഫ്രാൻസിസ്കോ പോളിടെക്നിക് ഹൈസ്കൂൾ
തൊഴിൽനടി
സജീവ കാലം1924–1981
കുട്ടികൾ1

ഒരു അമേരിക്കൻ ചലച്ചിത്രനടിയും, സ്റ്റേജ് നടിയും ടെലിവിഷൻ നടിയും ചിത്രകാരിയുമായിരുന്നു ജാനറ്റ് ഗയ്നെർ (Janet Gaynor) (6 ഒക്ടോബർ 1906 – 14 സെപ്റ്റമ്പർ 1984).

നിശ്ശബ്ദ ചിത്രങ്ങളിൽ അഭിനയിച്ചാണ് ജാനറ്റ് അവളുടെ അഭിനയ ജീവിതം ആരംഭിച്ചത്. 1926 ൽ അമേരിക്കൻ ചലചിത്ര കമ്പനിയായ ഫോക്സ് ഫിലിം കോർപ്പറേഷനുമായി ഒപ്പിട്ടശേഷം അവൾ പ്രശസ്തിയിലേക്ക് ഉയരുകയും ആ കാലഘട്ടത്തിലെ ബോക്സ് ഓഫീസിൽ വലിയ സാമ്പത്തികവിജയം നേടിയ ആളായി ജാനറ്റ് ഗയ്നെർ മാറുകയായിരുന്നു.

1929 ൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ച ആദ്യ വ്യക്തിയാണ് ജാനറ്റ് ഗയ്നെർ. സെവൻത് ഹെവൻ (1927), സൺറൈസ്: എ സോങ് ഓഫ് ടു ഹുമൺസ് (1927), സ്ട്രീറ്റ് ഏൻജൽസ് (1928) എന്നീ സിനിമകളിലെ മികച്ചപ്രകടനത്തിനായിരുന്നു മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചത്. ജാനറ്റ് ഗയ്നറിന്റെ വിജയകരമായ അഭിനയ ജീവിതം ശബ്ദ ചിത്രങ്ങളുടെ കാലഘട്ടത്തിലേക്കും തുടർന്നു.

വടക്കു പടി‍ഞ്ഞാറെ ഫിലഡെൽഫിയയിലെ പ്രദേശമായ ജെർമൻടൗൺ എന്ന സ്ഥലത്താണ് ലോറ ആഗസ്റ്റ ഗയ്നെർ ജനിച്ചത്. 'ലോലി' എന്ന ചെല്ലപ്പേരോടു കൂടിയ ജാനറ്റ് ഗയ്നെർ ലോറ-ഫ്രങ്ക് ഡി വിറ്റ് ഗയ്നെർ ദമ്പദിമാരുടെ രണ്ടു മക്കളിൽ ഇളയവളായിരുന്നു.


ചലച്ചിത്രങ്ങൾ

[തിരുത്തുക]
Features
Year Title Role Notes
1924 Cupid's Rustler Uncredited
1924 Young Ideas Uncredited
1925 Dangerous Innocence Uncredited
1925 The Burning Trail Uncredited
1925 The Teaser Uncredited
1925 The Plastic Age Uncredited
1926 A Punch in the Nose Bathing Beauty Uncredited
1926 The Beautiful Cheat Uncredited
1926 The Johnstown Flood Anna Burger
1926 Oh What a Nurse! Uncredited
1926 Skinner's Dress Suit Uncredited
1926 The Shamrock Handicap Lady Sheila O'Hara
1926 The Galloping Cowboy Uncredited
1926 The Man in the Saddle Uncredited
1926 The Blue Eagle Rose Kelly
1926 The Midnight Kiss Mildred Hastings
1926 The Return of Peter Grimm Catherine
1926 Lazy Lightning Uncredited
1926 The Stolen Ranch Uncredited
1927 Two Girls Wanted Marianna Wright
1927 7th Heaven Diane Academy Award for Best Actress
1927 Sunrise The Wife - Indre
1928 Street Angel Angela
1928 4 Devils Marion Lost film
1929 Lucky Star Mary Tucker
1929 Happy Days Herself
1929 Christina Christina
1929 Sunny Side Up Mary Carr
1930 High Society Blues Eleanor Divine
1931 The Man Who Came Back Angie Randolph
1931 Daddy Long Legs Judy Abbott
1931 Merely Mary Ann Mary Ann
1931 Delicious Heather Gordon
1932 The First Year Grace Livingston
1932 Tess of the Storm Country Tess Howland
1933 State Fair Margy Frake
1933 Adorable Princess Marie Christine, aka Mitzi
1933 Paddy the Next Best Thing Paddy Adair
1934 Carolina Joanna Tate
1934 The Cardboard City Herself Cameo
1934 Change of Heart Catherine Furness
1934 Servants' Entrance Hedda Nilsson aka Helga Brand
1935 One More Spring Elizabeth Cheney
1935 The Farmer Takes a Wife Molly Larkins
1936 Small Town Girl Katherine 'Kay' Brannan
1936 Ladies in Love Martha Kerenye
1937 A Star Is Born Esther Victoria Blodgett, aka Vicki Lester Nominated - Academy Award for Best Actress
1938 Three Loves Has Nancy Nancy Briggs
1938 The Young in Heart George-Anne Carleton
1957 Bernardine Mrs. Ruth Wilson
Short subject
1924 All Wet Uncredited
1925 The Haunted Honeymoon Uncredited
1925 The Crook Buster Uncredited
1926 WAMPAS Baby Stars of 1926 Herself
1926 Ridin' for Love Uncredited
1926 Fade Away Foster Uncredited
1926 The Fire Barrier Uncredited
1926 Don't Shoot Uncredited
1926 Pep of the Lazy J June Adams Uncredited
1926 Martin of the Mounted Uncredited
1926 45 Minutes from Hollywood Uncredited
1927 The Horse Trader Uncredited
1941 Meet the Stars #2: Baby Stars Herself

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Baker, Sarah J. (2009). Lucky Stars: Janet Gaynor and Charles Farrell. Anders, Allison (foreword). Albany, Georgia: Bean Manor Media. ISBN 978-1593934682. OCLC 503442323.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജാനറ്റ്_ഗയ്നെർ&oldid=3930941" എന്ന താളിൽനിന്ന് ശേഖരിച്ചത്