ജസ്പ്രീത് ബുമ്ര
ദൃശ്യരൂപം
(Jasprit Bumrah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ജസ്പ്രീത് ജസ്ബിർസിംഗ് ബുംറ | ||||||||||||||||||||||||||||||||||||||||||||||||||||
ജനനം | അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ | 6 ഡിസംബർ 1993||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം-കൈയ്യൻ | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | റൈറ്റ് ആം ഫാസ്റ്റ്[1] | ||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 290) | ജനുവരി 5 2018 v ദക്ഷിണാഫ്രിക്ക | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 3 ജനുവരി 2022 v ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 210) | 23 ജനുവരി 2016 v ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | sept 12 2023 v ശ്രീലങ്ക | ||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 93 | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 57) | 26 ജനുവരി 2016 v ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 27 ഫെബ്രുവരി 2019 v ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||
ടി20 ജെഴ്സി നം. | 93 | ||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | ||||||||||||||||||||||||||||||||||||||||||||||||||||
2012–നിലവിൽ | ഗുജറാത്ത് | ||||||||||||||||||||||||||||||||||||||||||||||||||||
2013–present | മുംബൈ ഇന്ത്യൻസ് (സ്ക്വാഡ് നം. 93) | ||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ഇഎസ്‌പിൻ ക്രിക്കിൻഫോ, 9 ജൂലൈ 2019 |
ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് ജസ്പ്രീത് ജസ്ബിർസിംഗ് ബുംറ (ജനനം: 1993 ഡിസംബർ 6). കൃത്യതയാർന്ന യോർക്കർ, ഇൻ സ്വിംഗിംഗ് ഡെലിവറികളിൽ ബുമ്രയ്ക്ക് മികച്ച പ്രാവീണ്യമാണുള്ളത്. മണിക്കൂറിൽ 140–145 കിലോമീറ്റർ (87–90 മൈൽ) വേഗതയിൽ പന്തെറിയുന്ന ബുമ്ര ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്.
അവലംബം
[തിരുത്തുക]- ↑ "Jasprit Bumrah". Cricinfo. Retrieved 28 April 2019.