ജിത്തു ജോസഫ്
ജിത്തു ജോസഫ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
കലാലയം | എസ് ബി കോളേജ് ചങ്ങനാശ്ശേരി നിർമ്മല കോളേജ് മൂവാറ്റുപുഴ |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2007–മുതൽ |
ജീവിതപങ്കാളി(കൾ) | ലിന്റ ജീത്തു |
കുട്ടികൾ | 2 |
മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന വി.വി. ജോസഫിന്റെ മകനാണ് ജിത്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയാണ് സ്വദേശം, മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്.[1][2]
2007ൽ ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013) ദൃശ്യം (2014), മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി (2019), ദൃശ്യം 2(2021) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.[3] നേർ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് ഒരു കഥാകാരനെന്ന നിലയിൽ തന്റെ കഴിവു തെളിയിച്ചു. [4]
തൊഴിൽ
[തിരുത്തുക]ബീഭത്സം എന്ന ചിത്രത്തിൽ ജിത്തു ജോസഫ്, സംവിധായകൻ ജയരാജന്റെ കൂടെ സഹായിയായി പ്രവർത്തിച്ചു. ബീഭത്സത്തിനു ശേഷം ദിലീപ് നായകനാകുന്ന ചിത്രത്തിൽ അവസരം ലഭിച്ചു.
സിനിമകൾ
[തിരുത്തുക]വർഷം | പേര് | credited as | ഭാഷ | കുറിപ്പുകൾ | ||
---|---|---|---|---|---|---|
സംവിധായകൻ | കഥാകൃത്ത് | നിർമ്മാതാവ് | ||||
2007 | ഡിറ്റക്ടീവ് | അതെ | അതെ | മലയാളം | ||
2010 | മമ്മി ആന്റ് മീ | അതെ | അതെ | മലയാളം | ||
2012 | മൈ ബോസ് | അതെ | അതെ | മലയാളം | ||
2013 | മെമ്മറീസ് | അതെ | അതെ | മലയാളം | ||
2013 | ദൃശ്യം | അതെ | അതെ | മലയാളം | ||
2015 | പാപനാസം | അതെ | അതെ | തമിഴ് | ദൃശ്യത്തിൻ്റെ റീമേക്ക് | |
2015 | ലൈഫ് ഓഫ് ജോസൂട്ടി | അതെ | മലയാളം | |||
2016 | ഊഴം | അതെ | അതെ | മലയാളം | ||
2017 | ലക്ഷ്യം | അതെ | അതെ | മലയാളം | ||
2018 | ആദി | അതെ | അതെ | മലയാളം | ||
2019 | മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി | അതെ | അതെ | മലയാളം | ||
2019 | ദി ബോഡി | അതെ | ഹിന്ദി | |||
2019 | തമ്പി | അതെ | അതെ | തമിഴ് | ||
2021 | ദൃശ്യം 2 | അതെ | അതെ | മലയാളം | OTT റിലീസ്, ആമസോൺ പ്രൈം വീഡിയോ | |
2021 | ദ്രുശ്യം 2 | അതെ | അതെ | തെലുങ്ക് | OTT റിലീസ്, ആമസോൺ പ്രൈം വീഡിയോ ദൃശ്യം 2-ൻ്റെ റീമേക്ക് | |
2022 | അന്താക്ഷരി | അതെ | മലയാളം | |||
2022 | 12ത്ത് മാൻ | അതെ | മലയാളം | OTT റിലീസ്, ഡിസ്നി+ ഹോട്സ്റ്റാർ | ||
2022 | കൂമൻ | അതെ | മലയാളം | |||
2023 | റാം | അതെ | അതെ | മലയാളം | ചിത്രീകരിക്കുന്നു | |
2023 | നേര് | മലയാളം |