ജെന്നി ലിന്റ് ദ്വീപ്
ദൃശ്യരൂപം
(Jenny Lind Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Geography | |
---|---|
Location | Queen Maud Gulf |
Coordinates | 68°43′17″N 102°02′12″W / 68.72139°N 102.03667°W |
Archipelago | Arctic Archipelago |
Area | 420 കി.m2 (160 ച മൈ) |
Highest elevation | 80 m (260 ft) |
Administration | |
Canada | |
Nunavut | Nunavut |
Region | Kitikmeot |
Demographics | |
Population | Uninhabited |
ജെന്നി ലിന്റ് ദ്വീപ് Jenny Lind Island വളരെച്ചെറിയ ഒരു ദ്വീപാണ്. ഇതിന്റെ വിസ്തീർണ്ണം 420 കി.m2 (4.5×109 sq ft) ആണ്. കാനഡയിലെ നുനാവുട് പ്രദേശത്തെ കിറ്റിക്ക്മിയോട്ട് പ്രദേശത്താണു സ്ഥിതിചെയ്യുന്നത്. ക്യൂൻ മൗദ് ഗൾഫിൽ ആണു ഈ ദ്വീപു കിടക്കുന്നത്. ഏതാണ്ട്, 120 കി.മീ (390,000 അടി) കേംബ്രിജ്ജ് ഉൾക്കടലിൽനിന്നും ദൂരമുണ്ട്.
ഇതിനു പേരു ലഭിച്ചത് സ്വീഡിഷ് ഒപെറ പാട്ടുകാരനായ ജെന്നി ലിൻഡിന്റെ പേരിൽനിന്നുമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ജന്തുജാലം
[തിരുത്തുക]കലാവസ്ഥ
[തിരുത്തുക]അവലംബം
[തിരുത്തുക]- The Atlas of Canada - Sea Islands
- Kitikmeot Regional Land Use Plan Archived 2006-10-01 at the Wayback Machine.
- CAM-1 plan Archived 2011-09-26 at the Wayback Machine.