Jump to content

ജൊഹാൻ കൃസ്ത്യൻ പോളികാർപ് എർക്സ്‌ലെബൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Johann Christian Polycarp Erxleben എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Johann Christian Erxleben
Johann Christian Polycarp Erxleben (1744-1777)
ജനനം22 June 1744
മരണം19 August 1777 (1777-08-20) (aged 33)
കലാലയംUniversity of Göttingen
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNaturalist
സ്ഥാപനങ്ങൾUniversity of Göttingen
ഡോക്ടർ ബിരുദ ഉപദേശകൻAbraham Gotthelf Kästner
ഡോക്ടറൽ വിദ്യാർത്ഥികൾChristian von Weigel
കുറിപ്പുകൾ
He was the son of Dorothea Christiane Erxleben.

ജർമൻകാരനായ ഒരു പ്രകൃതിശാസ്ത്രജ്ഞൻ ആയിരുന്നു ജൊഹാൻ ക്രിസ്ത്യൻ പോളികാർപ് എർക്സ്‌ലെബൻ (Johann Christian Polycarp Erxleben) (22 ജൂൺ 1744 – 19 ആഗസ്ത് 1777) .

ഗോട്ടിഞ്ചൻ സർവ്വകലാശാലയിൽ ഭൗതികശാസ്ത്രത്തിലും മൃഗവൈദ്യത്തിലും അദ്ദേഹം പ്രഫസർ ആയിരുന്നു. അദ്ദേഹം Anfangsgründe der Naturlehre (1772) ഉം Systema regni animalis (1777) യും രചിച്ചു. ജർമനിയിലെ ഏറ്റവും പഴയ അകാഡമിക വെറ്ററിനറി കോളേജായ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി മെഡിസിൻ 1771 -ൽ സ്ഥാപിച്ചത് ജൊഹാനാണ്.

ജർമനിയിൽ ആദ്യമായി വൈദികബിരുദം നേടുന്ന വനിതയായ ഡൊറോതിയ എർക്സ്‌ലെബന്റെ മകനായിരുന്നു ജൊഹാൻ.

സംഭാവനകൾ

[തിരുത്തുക]

ചിലവ

  • 1767 Einige Anmerkungen über das Insektensystem des Hr. Geoffroy und die Schäfferschen Verbesserungen desselben. Hannoverisches Magazin, Hannover (Stück 20) 305-316
  • 1772 Anfangsgründe der Naturlehre. Göttingen und Gotha, Dieterich 648 p., 8 Taf.
  • 1775 Anfangsgründe der Chemie . Göttingen, Dieterich, 472p. Digital edition by the University and State Library Düsseldorf
  • 1769-1778 Pallas, P. S., Baldinger, E. G., Erxleben, J. C. P. [full title] Peter Simon Pallas Naturgeschichte merkwuerdiger Thiere, in welcher vornehmlich neue und unbekannte Thierarten durch Kupferstiche, Beschreibungen und Erklaerungen erlaeutert werden. Durch den Verfasser verteutscht. I. Band 1 bis 10te Sammlung mit Kupfern. Berlin und Stralsund, G. A. Lange (Samml. 1-10), 48 Taf.

അവലംബം

[തിരുത്തുക]
  • Gerta Beaucamp: Johann Christian Polycarp Erxleben. Versuch einer Biographie und Bibliographie. (= Lichtenberg-Studien, hg. von Stefan Brüdermann und Ulrich Joost, Bd. 9). Wallstein Verlag Göttingen 1994
  • Georg Christoph Lichtenberg: Vorlesungen zur Naturlehre. Ediert nach G. Chr. Lichtenbergs annotierten Handexemplar der 4. Auflage von Johann Christian Polykarp Erxlebens "Anfangsgründe der Naturlehre", hrsg. v. d. Akademie der Wissenschaften zu Göttingen. Wallstein Verlag Göttingen 2005
  • Bertram Brenig: "Johann Christian Polycarp Erxleben (1744-1777) - Universalgelehrter, Naturforscher und Tierarzt". Georgia-Augusta 72, 35-44 (2000)

പുറത്തേക്കുള്ള താളുകൾ

[തിരുത്തുക]