ജൊഹാൻ ഗൊറ്റ്‌ലോബ് തിയാനസ് സ്ക്‌നീഡർ
ദൃശ്യരൂപം
(Johann Gottlob Schneider എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൊഹാൻ ഗൊറ്റ്‌ലോബ് തിയാനസ് സ്ക്‌നീഡർ | |
---|---|
ജനനം | |
മരണം | 12 ജനുവരി 1822 | (പ്രായം 71)
ദേശീയത | German |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം |
ഒരു ജർമൻ ക്ലാസ്സിസിസ്റ്റും നാച്യുറലിസ്റ്റും ആയിരുന്നു ജൊഹാൻ ഗൊറ്റ്‌ലോബ് തിയാനസ് സ്ക്‌നീഡർ (Johann Gottlob Theaenus Schneider). (18 ജനുവരി 1750 – 12 ജനുവരി 1822).
ജീവചരിത്രം
[തിരുത്തുക]സാക്സണിയിലെ കോംമിൽ ജനിച്ചു.1774 -ൽ ക്രിസ്റ്റ്യൻ ഗോട്ട്ലോബ് ഹേന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രശസ്തമായ സ്ട്രാസ്ബർഗ്ഗ് പണ്ഡിതനായ റിച്ചാർഡ് ഫ്രാൻകോയിസ് ബ്രൺകിന്റെ സെക്രട്ടറിയായി. 1811-ൽ അദ്ദേഹം ബ്രെസ്ലൗ (പ്രധാന ലൈബ്രേറിയൻ 1816) എന്ന സ്ഥലത്ത് പ്രൊഫസർ ആയിത്തീർന്ന അദ്ദേഹം 1822-ൽ മരിച്ചു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Johann Gottlob Theaenus Schneider എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.