ജൊഹാൻ ജേക്കബ് വൺ ചുഡി
ദൃശ്യരൂപം
(Johann Jakob von Tschudi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/6/65/Tschudi_Johann_Jakob_von_1818-1889.png/220px-Tschudi_Johann_Jakob_von_1818-1889.png)
സ്വിറ്റ്സർലാന്റുകാരനായ ഒരു പ്രകൃതിചരിത്രകാരനും പര്യവേഷകനും നയതന്ത്രജ്ഞനും ആയിരുന്നു ജൊഹാൻ ജേക്കബ് വൺ ചുഡി (Johann Jakob von Tschudi). (25 ജൂലൈ 1818 – 8 ഒക്ടോബർ 1889).
ജീവചരിത്രം[തിരുത്തുക]
1838 -ൽ പെറുവിലേക്കു പോയ അദ്ദേഹം പിന്നീട് അഞ്ചുവർഷം ആൻഡീസിലെ ചെടികൾ ശേഖരിക്കുകയും അവയെക്കുറിച്ചു പഠിക്കുകയും ചെയ്തു. 1857 ലും 1859 ലും ബ്രസീലും തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങളും സന്ദർശിക്കുകയും ചെയ്തു. 1860 -ൽ സ്വിസ്സർലാന്റിന്റെ ബ്രസീൽ അംബാസഡർ ആയ അദ്ദേഹം 1868 വരെ അവിടെ തുടരുകയും അവിടെയുള്ള ചെടികളെപ്പറ്റി പഠിക്കുകയും ചെയ്തു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Johann Jakob von Tschudi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.