ജോസഫ് ലാർമർ
ദൃശ്യരൂപം
(Joseph Larmor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈദ്യുതി, ചലനാത്മകത, തെർമോഡൈനാമിക്സ്, ഇലക്ട്രോൺ സിദ്ധാന്തങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധേയനായിരുന്നു ജോസഫ് ലാർമർ[1](2 ജൂലൈ 1857 - 19 മെയ് 1942). 1900 ൽ പ്രസിദ്ധീകരിച്ച സൈദ്ധാന്തിക ഭൗതികശാസ്ത്ര ഗ്രന്ഥമായ ഐഥർ ആൻഡ് മാറ്റർ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയായിരുന്നു.ലുക്കേഷ്യൻ പ്രൊഫസ്സർ പദവിയും1903 മുതൽ 1932 വരെ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ബഹുമതികൾ
[തിരുത്തുക]1901 ജൂണിൽ ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് ലോസ് (LL.D)ബിരുദം കരസ്ഥമാക്കിയ ലാർമറിനു 1918-ൽ ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസ് പൊൻസിലെ പുരസ്കാരം നൽകിയും ആദരിച്ചു.[2][3]
അവലംബം
[തിരുത്തുക]- ↑ https://www.britannica.com/biography/Joseph-Larmor
- ↑ Glasgow University jubilee". The Times (36481). London. 14 June 1901. p. 10.
- ↑ Prize Awards of the Paris Academy of Sciences for 1918". Nature. 102 (2565): 334–335. 26 December 1918. Bibcode:1918Natur.102R.334.. doi:10.1038/102334b0.