Jump to content

ജ്യോതി വെങ്കിടാചലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jothi Venkatachalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1977 ഒക്ടോബർ 14 മുതൽ 1982 ഒക്ടോബർ 27 വരെ കേരളത്തിലെ ഗവർണറായിരുന്നു ജ്യോതി വെങ്കിടാചലം (തമിഴ്: ஜோதி வெங்கடாசலம்). 1917 ഒക്ടോബർ 27ന് യംഗോണിൽ ജനിച്ചു. 1962-ൽ എഗ്‌മോറിൽ നിന്നും 1971-ൽ ശ്രീരംഗത്തുനിന്നും എം. എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു.[1][2]. 1953 ഒക്ടോബർ 10 മുതൽ 1954 ഏപ്രിൽ 12 വരെ സി. രാജഗോപാലാചാരിയുടെ മന്ത്രിസഭയിൽ വനിതാക്ഷേമ-മദ്യനിരോധനവകുപ്പുകളുടെ മന്ത്രിയായിരുന്നു.1962 -1963 -ൽ കെ.കാമരാജിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആരോഗ്യവകുപ്പു മന്ത്രിയായിരുന്നിട്ടുണ്ട്. .[3][4][5]1992 നവംബർ 28 ന് അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. "1962 Madras State Election Results, Election Commission of India" (PDF). Archived from the original (PDF) on 2010-10-07. Retrieved 2013-03-22.
  2. "1971 Tamil Nadu Election Results, Election Commission of India" (PDF). Archived from the original (PDF) on 2010-10-06. Retrieved 2013-03-22.
  3. Kandaswamy. P (2008). The political Career of K. Kamaraj. Concept Publishing Company. pp. 62–64. ISBN 817122801808. {{cite book}}: Check |isbn= value: length (help)
  4. "The Madras Legislative Assembly, Third Assembly I Session" (PDF). Archived from the original (PDF) on 2011-05-14. Retrieved 2021-08-30.
  5. "The Madras Legislative Assembly, Third Assembly II Session" (PDF). Archived from the original (PDF) on 2011-05-14. Retrieved 2013-03-22.
"https://ml.wikipedia.org/w/index.php?title=ജ്യോതി_വെങ്കിടാചലം&oldid=3947040" എന്ന താളിൽനിന്ന് ശേഖരിച്ചത്