ജൂൺ അല്ലിസൺ
ജൂൺ അല്ലിസൺ | |
---|---|
ജനനം | എലീനർ ഗെയ്സ്മാൻ ഒക്ടോബർ 7, 1917 ബ്രോങ്ക്സ, ന്യൂയോർക്ക്, യു.എസ്. |
മരണം | ജൂലൈ 8, 2006 ഒജായി, കാലിഫോർണിയ, യു.എസ്. | (പ്രായം 88)
മരണ കാരണം | Respiratory failure and bronchitis |
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | ജൂൺ അല്ലിസൺ |
തൊഴിൽ | നടി, നർത്തകി, ഗായിക |
സജീവ കാലം | 1936–2001 |
ജീവിതപങ്കാളി(കൾ) | ആൽഫ്രഡ് ഗ്ലെൻ മാക്സ്വെൽ
(m. 1963; div. 1965)
(m. 1966; div. 1970)ഡേവിഡ് ആഷ്രോ
(m. 1976) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | Golden Globe - Best Actress (1951) |
വെബ്സൈറ്റ് | www |
ജൂൺ അല്ലിസൺ (ജനനനാമം, എലീനർ ഗെയ്സ്മാൻ, ജീവിതകാലം: ഒക്ടോബർ 7, 1917 - ജൂലൈ 8, 2006) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര, ടെലിവിഷൻ നടി എന്നതുപോലെ ഒരു നർത്തകി, ഗായിക എന്നീ നിലകളിലും പ്രശസ്തയായിരുന്നു. 1937 ൽ പ്രതിപാദ്യവിഷയം അപ്രധാനമായ സിനിമകളിൽ നർത്തകിയായി ഔദ്യോഗിക ജീവിതം തുടങ്ങിയ അല്ലിസൺ, 1938 ൽ ബ്രാഡ്വേയുടെ ചിത്രത്തിൽ അഭിനയിച്ചു. 1943-ൽ അവർ എം.ജി.എം സ്റ്റുഡിയോയുമായി കരാർ ഒപ്പുവയ്ക്കുകയും തുടർന്ന് ടു ഗേൾസ് ആന്റ് എ സെയിലർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. നടൻ വാൻ ജോൺസണിന്റെ ജോഡിയായി 5 ചിത്രങ്ങളിൽ അഭിനയിച്ചതോടെ അല്ലിസന്റെ "അയൽവീട്ടിലെ പെൺകുട്ടി" എന്ന പ്രതിഛായ 1940 മധ്യത്തോടെ ദൃഡീകരിക്കപ്പെട്ടു. 1951 ൽ ടൂ യംഗ് ടു കിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി. 1959 മുതൽ 1961 വരെ, CBS ടെലിവഷനിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ദ ഡുപോണ്ട് ഷോ വിത് ജൂൺ അല്ലിസൺ എന്ന അവരുടെ സ്വന്തം പദ്യസമാഹാര പരമ്പരയിൽ ഇടയ്ക്കിടെ അഭിനയിക്കുകയും അതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.
1970 കളിൽ 'ഫോർട്ടി കാരറ്റ്സ്', 'നോ, നോ, നാനെറ്റെ' തുടങ്ങിയ നാടകങ്ങളിലഭിനയിച്ചുകൊണ്ട് അവർ നാടക വേദിയിലേയ്ക്കു തിരിച്ചെത്തി. 1982 ൽ അല്ലിസണ് തന്റെ ആത്മകഥായായ 'ജൂൺ അല്ലിസൺ ബൈ ജൂണ് അല്ലിസൺ' പുറത്തിറക്കുകയും ടെലിവിഷൻ പരമ്പരകളിൽ അതിഥി വേഷങ്ങളിലും വല്ലപ്പോഴുമുള്ള സിനിമാ അഭിനയവുമായി തന്റെ അഭിനയ സപര്യ തുടർന്നു. പിൽക്കാലത്ത് പൊതുഅവബോധം വളർത്തുവാനും മെഡിക്കൽ ഗവേഷണത്തിനായും ജൂൺ അല്ലിസൺ ഫൌണ്ടേഷൻ സ്ഥാപിക്കുകയും സ്ഥാപിക്കുകയും മുതിർന്ന പൌരന്മാരെ ബാധിക്കുന്ന യൂറോളജിക്കൽ, ഗൈനക്കോളജിക്കൽ രോഗങ്ങളുടെ ഗവേഷണത്തിനായി പണം സ്വരൂപിക്കാനായി പ്രവർത്തിക്കുകയും ചെയ്തു.
അഭിനയരംഗം
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1937 | സ്വിംഗ് ഫോർ സേൽ | ചെറു വിഷയം | |
1937 | പിക്സിലേറ്റഡ് | ചെറു വിഷയം | |
1937 | അപ്സ് ആന്റ് ഡൌൺസ് | ജൂൺ ഡെയിലി | ചെറു വിഷയം |
1937 | ഡൈം എ ഡാൻസ് | ഹാരിയറ്റ് | ചെറു വിഷയം |
1937 | ഡേറ്റ്സ് ആന്റ് നട്ട്സ് | വിൽമ ബ്രൗൺ, ഹെർമന്റെ പെൺകുട്ടി | ചെറു വിഷയം |
1938 | സിങ് ഫോർ സ്വീറ്റീ | സാലി ന്യൂട്ടൺ | ചെറു വിഷയം |
1938 | ദ പ്രിസണർ ഓഫ് സ്വിംഗ് | രാജകുമാരി | ചെറു വിഷയം |
1938 | ദ നൈറ്റ് ഈസ് യംഗ് | June | ചെറു വിഷയം |
1939 | റോളിൻ ഇൻ റിഥം | ചെറു വിഷയം | |
1940 | ആൾ ഗേൾ റെവ്യൂ | Mayor | ചെറു വിഷയം |
1943 | ബെസ്റ്റ് ഫൂട്ട് ഫോർവേഡ് | Ethel | |
1943 | ഗേൾ ക്രേസി | Specialty Singer | |
1944 | റ്റു ഗേൾസ് ആൻറ് എ സെയിലർ | Patsy Deyo | |
1944 | മീറ്റ് ദ പീപ്പിൾ | Annie | |
1944 | മ്യൂസിക് ഫോർ മില്ല്യൺസ് | Barbara Ainsworth | |
1945 | ഹെർ ഹൈനസ് ആൻറ് ദ ബെൽബോയ് | Leslie Odell | |
1945 | ദ സെയിലർ ടേക്സ് എ വൈഫ് | Mary Hill | |
1946 | റ്റു സിസ്റ്റേർസ് ഫ്രം ബോസ്റ്റൺ | Martha Canford Chandler | |
1946 | ടിൽ ദ ക്ലൌഡ്സ് റോൾ ബൈ | Jane Witherspoon/Lou Ellen Carter | Segments: Leave It to Jane and Oh, Boy! |
1946 | ദ സീക്രട്ട് ഹാർട്ട് | Penny Addams | |
1947 | ഹൈ ബാർബറീ | Nancy Frazer | |
1947 | ഗുഡ് ന്യൂസ് | Connie Lane | |
1948 | ദ ബ്രൈഡ് ഗോസ് വൈൽഡ് | Martha Terryton | |
1948 | ദ ത്രീ മസ്കെറ്റിയേർസ് | Constance Bonacieux | |
1948 | വേർഡ്സ് ആൻറ് മ്യൂസിക് | Alisande La Carteloise | |
1949 | ലിറ്റിൽ വിമൻ | Josephine "Jo" March | |
1949 | ദ സ്ടാറ്റൺ സ്റ്റോറി | Ethel | |
1950 | ദ റിഫോർമർ ആൻറ് ദ റെഡ്ഹെഡ് | കാത്ലീൻ മഗ്വിയർ | |
1950 | റൈറ്റ് ക്രോസ് | Pat O'Malley | |
1951 | ടൂ യങ് ടു കിസ് | Cynthia Potter | |
1952 | ദ ഗേൾ ഇൻ വൈറ്റ് | Dr. Emily Barringer | |
1953 | ബാറ്റിൽ സർക്കസ് | Lt. Ruth McCara | |
1953 | റിമയിൻസ് ടു ബി സീൻ | Jody Revere | |
1954 | ദ ഗ്ലെൻ മില്ലർ സ്റ്റോറി | Helen Burger Miller | |
1954 | എക്സിക്യൂട്ടീവ് സ്യൂട്ട് | Mary Blemond Walling | |
1954 | വുമൺസ് വേൾഡ് | കാത്തി ബാക്സ്റ്റർ | Alternative title: A Woman's World |
1955 | സ്ട്രാറ്റജിക് എയർ കമാൻഡ് | സാല്ലി ഹോളണ്ട് | |
1955 | ദ ഷ്രൈക്ക് | Ann Downs | |
1955 | ദ മക്കോണൽ സ്റ്റോറി | Pearl "Butch" Brown | |
1956 | ദ ഓപ്പസിറ്റ് സെക്സ് | Kay Hilliard | |
1956 | യൂ കാണ്ട് റൺ എവേ ഫ്രം ഇറ്റ് | Ellen "Ellie" Andrews | |
1957 | ഇൻറർല്യൂഡ് | ഹെലെൻ ബാന്നിംഗ് | Alternative title: Forbidden Interlude |
1957 | മൈ മാൻ ഗോഡ്ഫ്രി | ഐറീൻ ബുള്ളോക്ക് | |
1959 | ദ സ്ടേഞ്ചർ ഇൻ മൈ ആംസ് | ക്രിസ്റ്റീന ബീസിലി | Alternative title: And Ride a Tiger |
1972 | ദേ ഒൺളി കില് ദേർ മാസ്റ്റേർസ് | Mrs. വാറ്റ്കിൻസ് | |
1978 | ബ്ലാക്കൌട്ട് | Mrs. ഗ്രാൻറ് | |
2001 | എ ഗേൾ, ത്രീ ഗയ്സ്, ആൻറ് എ ഗൺ | Joey's Grandma |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1959–1961 | The DuPont Show with June Allyson | ഹോസ്റ്റസ് | 59 episodes |
1960 | Dick Powell's Zane Grey Theater | സ്റ്റെല്ല | Episode: "Cry Hope! Cry Hate!" |
1962–1963 | The Dick Powell Theatre | വിവിധ റോളുകൾ | 3 episodes |
1963 | Burke's Law | ജീൻ സാംസൺ | Episode: "Who Killed Beau Sparrow?" |
1968 | The Name of the Game | ജൊവാന്നെ റോബിൻസ് | Segment: "High on a Rainbow" |
1971 | See the Man Run | ഹെലെൻ സ്പെൻസർ | Television film |
1972 | The ABC Comedy Hour | Episode: "The Twentieth Century Folies" | |
1972 | The Sixth Sense | Mrs. Ruth Desmond | Episode: "Witness Within" |
1973 | Letters from Three Lovers | മോണിക്ക | Television film |
1977 | Switch | Dr. ടാംപ്ലെർ | Episode: "Eden's Gate" |
1977 | Curse of the Black Widow | ഓഗ്ല | Television film |
1978 | Three on a Date | Marge Emery | Television film |
1978 | Vega$ | Loretta Ochs | Episode: "High Roller" |
1978 | The Love Boat | Various roles | 2 episodes |
1979 | The Incredible Hulk | Dr. Kate Lowell | Episode: "Brain Child" |
1980 | House Calls | Florence Alexander | Episode: "I'll Be Suing You" |
1982 | The Kid with the Broken Halo | Dorothea Powell | Television film |
1982 | Simon & Simon | മാർഗരറ്റ് വെൽസ് | Episode: "The Last Time I Saw Michael" |
1984 | Hart to Hart' | എലിസബേത്ത് ടിസ്ഡേൽ | Episode: "Always, Elizabeth" |
1984 | Murder, She Wrote | കാത്തി സിമ്മൺസ് | Episode: "Hit, Run and Homicide" |
1985 | Misfits of Science | ബെസ്സീ | Episode: "Steer Crazy" |
1986 | Crazy Like a Fox | നേവ | Episode: "Hearing Is Believing" |
1986 | Airwolf | മാർത്ത സ്റ്റിവാർട്ട് | Episode: "Little Wolf" |
1989 | Wilfrid's Special Christmas | മിസ് നാൻസി | Television special |
1991 | Pros and Cons | Episode: "It's the Pictures That Got Small" | |
1995 | Burke's Law | ഷെല്ലി നോക്സ് | Episode: "Who Killed the Toy Maker?" |
2001 | These Old Broads | Lady in Hotel | Television film
Uncredited |
ബോക്സ് ഓഫീസ് റാങ്കിംഗ്
[തിരുത്തുക]നിരവധി വർഷങ്ങളിൽ രാജ്യത്തൊട്ടാകെയുള്ള ഏറ്റവും പ്രശസ്ത താരങ്ങളിൽ ഒരാളായി അല്ലിസണെ വോട്ടടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നു.
- 1949 - 16th (US)
- 1950 - 14th (US)
- 1954 - 11th (US)
- 1955 - 9th (US)
- 1956 - 15th (US)
- 1957 - 23rd (US)
റേഡിയോ
[തിരുത്തുക]വർഷം | പ്രോഗ്രാം | Episode/source |
---|---|---|
1950 | റിച്ചാർഡ് ഡയമണ്ട്, പ്രൈവറ്റ് ഡിറ്റക്ടീവ് | Mrs. X Can't Find Mr. X |
1952 | സ്റ്റാർസ് ഇൻ ദ എയർ | The Bride Goes Wild[1] |
1953 | ലക്സ് റേഡിയോ തീയേറ്റർ | The Girl in White[2] |
അവലംബം
[തിരുത്തുക]- ↑ Kirby, Walter (February 24, 1952). "Better Radio Programs for the Week". The Decatur Daily Review. p. 38. Retrieved May 28, 2015 – via Newspapers.com.
- ↑ Kirby, Walter (May 17, 1953). "Better Radio Programs for the Week". The Decatur Daily Review. p. 48. Retrieved June 27, 2015 – via Newspapers.com.