ജസ്റ്റീഷ്യ ജപ്പോണിക്ക
ദൃശ്യരൂപം
(Justicia japonica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജസ്റ്റീഷ്യ ജപ്പോണിക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | J. japonica
|
Binomial name | |
Justicia japonica |
അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പിയായ ഓഷധിയാണ് ജസ്റ്റീഷ്യ ജപോണിക്ക ( Justicia japonica). ഇലകൊഴിയും ഈർപ്പവനങ്ങളിലും നിത്യഹരിത വനങ്ങളിലും ഉള്ള പുൽപ്രദേശങ്ങളിൽ വളരുന്നു. ഇന്തോ-മലീഷ്യയിലും കിഴക്കൻ ആഫ്രിക്കയിലും കാണപ്പെടുന്നു. കുത്തനെയോ നിലത്തു പടർന്നോ വളരുന്ന ഈ ചെടി ദൃഢമായ രോമങ്ങളാൽ ആവൃതമാണ്. ശൽകങ്ങൾ പൊതിഞ്ഞ ഇലകൾക്ക് 2×1.5 സെമീ വലിപ്പമുണ്ട്. പിങ്ക് നിറമുള്ള പൂവുകൾ. [1]