കൈഫി ആസ്മി
ദൃശ്യരൂപം
(Kaifi Azmi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈഫി ആസ്മി | |
---|---|
ജനനം | 1919 |
മരണം | May 10, 2002 |
തൊഴിൽ | poet, lyricist, songwriter |
ഇന്ത്യയിലെ പ്രശസ്ത ഉറുദു കവിയാണ് കൈഫി ആസ്മി(ഉറുദു: کیفی اعظمی ഹിന്ദി: कैफ़ी आज़मी). പ്രശസ്ത ചലച്ചിത്രനടി ശബാന ആസ്മിയുടെ പിതാവ്. ധാരാളം സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]ഉത്തർ പ്രദേശിലെ അസാംഗാർ ജില്ലയിൽ മിജ്വാനിൽ ആണ് കൈഫി ആസ്മിയുടെ ജനനം.
പുരസ്കാരങ്ങൾ
[തിരുത്തുക]- സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്
- സാഹിത്യ അക്കാദമി പുരസ്കാരം
- 2000 ൽ മില്ലേനിയം അവാർഡ് (ന്യൂ ഡൽഹി സർക്കാർ)
- 2000 ൽ ഉറുദു അക്കാദമി അവാർഡ്.
- 1998 ൽ ധ്യനേശ്വർ പുരസ്കാരം (മഹാരാഷ്ട്ര സർക്കാർ)
- പത്മശ്രീ പുരസ്കാരം
മരണം
[തിരുത്തുക]അര നൂറ്റാണ്ടിലധികം നീണ്ട സാഹിത്യ ജീവിതത്തിന് വിരാമമിട്ട് 2002 മേയ് 10-ന് മുംബൈയിൽ വെച്ച് അന്തരിച്ചു.
അവലംബം
[തിരുത്തുക]