Jump to content

കാഖേറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kakheti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kakheti
კახეთი
Country Georgia
CapitalTelavi
Municipalities8
സർക്കാർ
 • GovernorIrakli Shioshvili
വിസ്തീർണ്ണം
 • ആകെ
11,310 ച.കി.മീ. (4,370 ച മൈ)
ജനസംഖ്യ
 (2014 census)
 • ആകെ
3,18,583[1]
ISO 3166 കോഡ്GE-KA

കിഴക്കൻ ജോർജ്ജിയയിലെ ഒരു പ്രവിശ്യയാണ് കാഖേറ്റി. 1990കളിൽ ചരിത്രപരമായ കാഖേറ്റി പ്രവിശ്യയും മലയോര പ്രവിശ്യയായ തുഷേറ്റിയും ചേർത്ത് രൂപീകരിച്ചതാണ് കാഖേറ്റി പ്രവിശ്യ. തെലാവിയാണ് ഈ പ്രവിശ്യയുടെ തലസ്ഥാന നഗരം. എട്ട് അഡ്മിനിസ്‌ട്രേറ്റീവ് ജില്ലകൾ ചേർന്നതാണ് കാഖേറ്റി പ്രവിശ്യ. തെലാവിയെ കൂടാതെ, ഗുർജാനി, ക്വരേലി, സഗരേജോ, ഡിഡോപ്ലിസ്റ്റ്‌സ്ഖാരോ, സിഗ്നാഗി, ലഗോദേഖി, അഖ്‌റ്‌മേറ്റ എന്നിവയാണ് ഈ പ്രവിശ്യയിൽ ഉൾപ്പെട്ട ജില്ലകൾ.

കാഖേറ്റി പ്രവിശ്യ വടക്കുകിഴക്കൻ ഭാഗത്ത് റഷ്യൻ ഫെഡറേഷനെയും തെക്കു കിഴക്ക് ഭാഗത്ത് അസർബൈജാനുമായും അതിർത്തി പങ്കിടുന്നുണ്ട്. ജോർജ്ജിയൻ ഡാവിഡ് ഗരേജ കന്യകാമഠം ഭാഗീകമായി സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഈ ഭാഗത്ത് അസർബൈജാനുമായി ജോർജ്ജിയ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്.[2].

ഭൂമിശാസ്ത്രം

[തിരുത്തുക]

ചരിത്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "მოსახლეობის საყოველთაო აღწერა 2014". საქართველოს სტატისტიკის ეროვნული სამსახური. ნოემბერი 2014. Retrieved 26 ივლისი 2016. {{cite web}}: Check date values in: |accessdate= and |date= (help)
  2. Michael Mainville (2007-05-03). "Ancient monastery starts modern-day feud in Caucasus". Middle East Times. Retrieved 2007-06-23.
"https://ml.wikipedia.org/w/index.php?title=കാഖേറ്റി&oldid=3529786" എന്ന താളിൽനിന്ന് ശേഖരിച്ചത്