Jump to content

കലിമന്താൻ‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalimantan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലിമന്താൻ‌ - സ്ഥാനം
കലിമന്താനും ഭൂപടം (ഇളം നിറത്തിൽ) അതിന്റെ ഉപഡിവിഷനുകളുംകളും.

ബോർണിയോ ദ്വീപിലെ ഇന്തോനേഷ്യയുടെ ഭാഗമായ ഭൂപ്രദേശമാണ് കലിമന്താൻ‌ എന്ന് അറിയപ്പെടുന്നത്.[1]. എന്നാൽ ഇന്ത്യാനേഷ്യയിൽ ബോർണിയോ ദ്വീപിനെ മൊത്തത്തിൽ പറയാനായി "കലിമന്താൻ‌" എന്ന പദം ഉപയോഗിക്കുന്നു.[1]

കലിമന്താനെ അഞ്ച് പ്രവിശ്യകളായി തിരിച്ചിരിക്കുന്നു. എപ്പോഴും വെള്ളം കയറുന്ന ജക്കാർത്തയെ ഒഴിവാക്കി പകരം കലിമന്താനെ തലസ്ഥാനമാക്കുന്നതിനെ പറ്റി ഇന്തോനേഷ്യൻ പാർലമെന്റ് ആലോചനയിലാണ്.

കലിമന്തനിലെ പ്രവിശ്യകൾ
പ്രവിശ്യ വിസ്തീർണം (km2) ആകെ ജനസംഖ്യ (2000 സെൻസസ്) ആകെ ജനസംഖ്യ (2005 ലെ കണക്ക്) ആകെ ജനസംഖ്യ (2010 സെൻസസ്) പ്രവിശ്യാ തലസ്ഥാനം
West Kalimantan
(Kalimantan Barat)
147,307.00 4,016,353 4,042,817 4,393,239 Pontianak
Central Kalimantan
(Kalimantan Tengah)
153,564.50 1,801,965 1,913,026 2,202,599 Palangkaraya
South Kalimantan
(Kalimantan Selatan)
38,744.23 2,984,026 3,271,413 3,626,119 Banjarmasin
East Kalimantan
(Kalimantan Timur)
133,357.62 2,451,895 2,840,874 3,550,586 Samarinda
North Kalimantan
(Kalimantan Utara)
71,176.72 473,424 524,526 Tanjung Selor
Total 544,150.07 11,254,239 12,541,554 14,297,069

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Kalimantan". Britannica. Retrieved 2008-02-26.
"https://ml.wikipedia.org/w/index.php?title=കലിമന്താൻ‌&oldid=3197684" എന്ന താളിൽനിന്ന് ശേഖരിച്ചത്