കമ്മട്ടിപ്പാടം
ദൃശ്യരൂപം
(Kammatipaadam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമ്മട്ടിപ്പാടം | |
---|---|
സംവിധാനം | രാജീവ് രവി |
നിർമ്മാണം | പ്രേം മേനോൻ |
രചന | പി. ബാലചന്ദ്രൻ |
കഥ | രാജീവ് രവി |
അഭിനേതാക്കൾ | |
സംഗീതം | ജോൺ പി. വർക്കി |
ഛായാഗ്രഹണം | മധു നീലകണ്ഠൻ |
ചിത്രസംയോജനം | ബി. അജിത്ത് കുമാർ |
സ്റ്റുഡിയോ | ഗ്ലോബൽ യുനൈറ്റഡ് മീഡിയ |
വിതരണം | ഗ്ലോബൽ യുനൈറ്റഡ് മീഡിയ |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | മലയാളം |
ബജറ്റ് | ₹7.80 കോടി (US$1.2 million)[1] |
സമയദൈർഘ്യം | 177.3 minutes |
ആകെ | ₹15.10 കോടി (US$2.4 million)[1] |
രാജീവ് രവി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മട്ടിപ്പാടം. പി. ബാലചന്ദ്രൻ കഥയെഴുതിയ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ കെ. ആചാരി,ഷോൺ റോമി എന്നിവരാണ്.കമ്മട്ടിപ്പാടം എന്ന ഒരു ദളിത്-ഭൂരിപക്ഷ ഗ്രാമത്തിൻ്റെ വഞ്ചനാപൂർണമായ ഭൂവിൽപനയിലൂടെ എങ്ങനെയാണ് കൊച്ചി എന്ന നഗരം ഉത്ഭവിച്ചത് എന്നാണ് ഈ ചലച്ചിത്രം മുന്നോട്ടു വെക്കുന്ന ആശയം.
താരങ്ങൾ
[തിരുത്തുക]- ദുൽഖർ സൽമാൻ - കൃഷ്ണൻ
- വിനായകൻ - ഗംഗാധരൻ
- മണികണ്ഠൻ കെ. ആചാരി
- അലൻസിയർ - മത്തായി
- ഷൈൻ ടോം ചാക്കോ
- ഷെയിൻ നിഗം
- അഞ്ജലി അനീഷ് ഉപാസന
- ദിവ്യ ഗോപിനാഥ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Anu, James (30 August 2016). "'Kammatipaadam' box office: Here's the final Kerala collection report of Dulquer Salmaan movie". International Business Times. Retrieved 30 August 2016.
- ↑ "Kammattipadam Review: A Tale Of Blood & Fire". Retrieved 17 June 2016.