കർബല
ദൃശ്യരൂപം
(Karbala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കർബല
كَرْبَلَاء | |
---|---|
Mayoralty of Karbala | |
Coordinates: 32°37′N 44°02′E / 32.617°N 44.033°E | |
Country | Iraq |
Governorate | Karbala |
Settled | 690 CE |
സർക്കാർ | |
• തരം | Mayor–council |
വിസ്തീർണ്ണം | |
• ആകെ | 42.4 ച.കി.മീ. (16.4 ച മൈ) |
ഉയരം | 28 മീ (92 അടി) |
ജനസംഖ്യ | |
• ഏകദേശം (2018) | 12,18,732[1] |
• റാങ്ക് | 1st |
Demonym | Karbalaei |
സമയമേഖല | UTC+3 (Arabian Standard Time) |
• Summer (DST) | UTC+3 (No DST) |
Postal code | 10001 to 10090 |
ബാഗ്ദാദിൽ നിന്ന് ഏകദേശം 100 കി.മീ. (62 മൈൽ) തെക്കുപടിഞ്ഞാറായി ഇറാഖിൻറെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കർബല (അറബി: كربلاء). ഇത് റസാസ തടാകം എന്നുകൂടി അറിയപ്പെടുന്ന മിൽഹ് തടാകത്തിന് ഏതാനും മൈൽ കിഴക്കായി സ്ഥിതിചെയ്യുന്നു.[2][3] 1,218,732 (2018) ജനസംഖ്യയുള്ള കർബല പട്ടണം, കർബല സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്.
എ.ഡി. 680ൽ നടന്ന കർബല യുദ്ധത്തിന്റെ പേരിലാണ് കർബല പ്രശസ്തമായത്. മക്കക്കും മദീനക്കും ശേഷം ഷിയാ മുസ്ലിംകളുടെ പുണ്യസ്ഥലമാണ് കർബല. ഇമാം ഹുസൈൻ ഷ്രിനിന്റെ ജന്മസ്ഥലം കൂടിയാണ് കർബല. ഹുസൈൻ ബിൻ അലിയുടെ (ഇമാം ഹുസൈൻ) ശവകുടീരം എന്ന നിലയിലും കർബല അറിയപ്പെടുന്നു. വർഷം തോറും ഈ ശവകുടീരത്തിൽ ഷിയാ മുസ്ലിംകൾ അനുസ്മരിക്കാനെത്തുന്നു. ഷിയാ മുസ്ലികളും സുന്നി മുസ്ലികളും കർബലയെ വിശുദ്ധ സ്ഥലമായി കാണുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "Iraq: Governorates, Regions & Major Cities – Population Statistics in Maps and Charts".
- ↑ "Iraq: Livelihoods at risk as level of Lake Razaza falls". IRIN News. 5 March 2008. Retrieved 25 November 2015.
- ↑ Under Fire: Untold Stories from the Front Line of the Iraq War. Reuters Prentice Hall. January 2004. p. 15. ISBN 978-0-13-142397-8.
- ↑ "Karbala and Najaf: Shia holy cities". BBC News. April 20, 2003.
പുറംകണ്ണികൾ
[തിരുത്തുക]Karbala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കർബല - സാക്രഡ് ഡെസ്റ്റിനേഷൻസ്
- ഷിയാ - കർബല കവിത Archived 2013-11-06 at the Wayback Machine
- കർബല - മനുഷ്യകുലത്തിനൊരു പാഠം Archived 2013-01-08 at archive.today
- കർബല ഉദ്ധരണികളും വാക്കുകളും Archived 2016-03-07 at the Wayback Machine
- ഓൺലൈൻ സുന്നി ബുക്ക്: ട്രാജെഡി ഓഫ് കർബല Archived 2008-01-17 at the Wayback Machine