Jump to content

കാതറീൻ ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Katherine Jackson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാതറീൻ ജാക്സൺ
ജനനം
Kattie B. Screws

(1930-05-04) മേയ് 4, 1930  (94 വയസ്സ്)
കുട്ടികൾ10, See below
മാതാപിതാക്ക(ൾ)Martha Bridges (1907–1990)
Prince Albert Scruse (1907–1997)
ബന്ധുക്കൾSee ജാക്സൺ കുടുംബം

കാതറീൻ ജാക്സൺ (ജനനം കാറ്റി ബി. സ്ക്രൂസ്; മെയ് 4, 1930).പ്രശസ്തമായ ജാക്സൺ കുടുംബത്തിലെ തറവാട്ടമ്മയായ ഇവർ മൈക്കൽ ജാക്സൺ, ജാനറ്റ് ജാക്സൺ എന്നിവരുടെ മാതാവാണ്.1985-ൽ എസൻസ് മാഗസിൻ ഇവരെ ആ വർഷത്തെ അമ്മ എന്ന പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.[1][2]

അവലംബം

[തിരുത്തുക]
  1. Taylor, Candace (20 June 1965). "Michael Jackson's Estate Buys in Calabasas for $10.75 Million". Retrieved 24 October 1965 – via Wall Street Journal. {{cite web}}: Check date values in: |accessdate= (help)
  2. David, Mark (27 March 2011). "Kathryn Jackson Takes Her Grandbabies to Calabasas". variety.com. Retrieved 24 October 2016.
"https://ml.wikipedia.org/w/index.php?title=കാതറീൻ_ജാക്സൺ&oldid=4141790" എന്ന താളിൽനിന്ന് ശേഖരിച്ചത്