Jump to content

കെൻ വതനാബെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ken Watanabe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Ken Watanabe
Watanabe at the New York premiere of Memories of Tomorrow in May 2007
ജനനം (1959-10-21) ഒക്ടോബർ 21, 1959  (65 വയസ്സ്)
തൊഴിൽActor
സജീവ കാലം1979–present
ഉയരം1.84 മീ (6 അടി 12 ഇഞ്ച്)
ജീവിതപങ്കാളി(കൾ)
Yumiko Watanabe
(m. 1983; div. 2005)
(m. 2005)

ജാപ്പനീസ് നടനാണ് കെൻ വതനാബെ.(ജ:ഒക്ടോ: 21, 1959) ഹോളിവുഡ് ചിത്രങ്ങളിലും കെൻ അഭിനയിച്ചിട്ടുണ്ട്. ദുരന്തനായകന്റെ പരിവേഷമാണ് കെന്നിനു ചാർത്തപ്പെട്ടിട്ടുള്ളത്. ചലച്ചിത്രങ്ങൾ കൂടാതെ നാടകരംഗത്തും സജീവ സാന്നിദ്ധ്യമാണ് കെൻ. ടോണി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആദ്യ ജാപ്പനീസ് നടനുമാണ് വതനാബെ.[1]

  • ബ്രിട്ടാനിക്ഹെൻസോ (1980)
  • Shitaya mannencho monogatari (1981)
  • ഫുയുനോ റയോ(The Lion in Winter) (1981)
  • പജാസ് (1981)
  • പ്ലാറ്റനോഫ് (1982)
  • കാഫുൺ നെറ്റ്സു (1982)
  • പിസാരോ (1985)
  • ഹാമ്ലെറ്റ് (1988)
  • Hamlet no gakuya -anten (2000)
  • ടോവ part1-kanojo (2000)
  • ടോവ part2-kanojo to kare (2001)
  • The King and I (2015)

അവലംബം

[തിരുത്തുക]
  1. "Ken Watanabe Receives 2015 Tony Nomination for "The King and I"". crunchyroll.com. April 29, 2015.
"https://ml.wikipedia.org/w/index.php?title=കെൻ_വതനാബെ&oldid=4099322" എന്ന താളിൽനിന്ന് ശേഖരിച്ചത്