കേരള ആരോഗ്യ സർവ്വകലാശാല
ദൃശ്യരൂപം
(Kerala University of Health Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള ആരോഗ്യ സർവ്വകലാശാല | |
ആദർശസൂക്തം | May All become Happy |
---|---|
തരം | ആരോഗ്യ സർവ്വകലാശാല |
സ്ഥാപിതം | 2010 |
ബന്ധപ്പെടൽ | ആരോഗ്യ വകുപ്പ്, കേരള സർക്കാർ |
ചാൻസലർ | ഗവർണർ, കേരളം |
വൈസ്-ചാൻസലർ | ഡോ. എം.കെ.സി. നായർ |
സ്ഥലം | തൃശൂർ, കേരളം, ഇന്ത്യ 10°31′24″N 76°13′02″E / 10.5232°N 76.2171°E |
ക്യാമ്പസ് | മുളങ്കുന്നത്തുകാവ്, തൃശൂർ കേരളത്തിലെ മെഡിക്കൽ കോളേജുകൾ |
Previous Universities | കേരള സർവ്വകലാശാല , മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല |
വെബ്‌സൈറ്റ് | kuhs |
കേരള ആരോഗ്യ സർവ്വകലാശാല, കേരളത്തിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ള ഒരു സർവ്വകലാശാലയാണ്. തൃശൂരിലാണ് ഈ സർവ്വകലാശാലയുടെ ആസ്ഥാനം. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ 75 ഏക്കറിലായാണ് കേരള ആരോഗ്യ സർവ്വകലാശാലയുടെ കാമ്പസ് സ്ഥിതി ചെയ്യുന്നത്. കേരള ആരോഗ്യ സർവ്വകലാശാല ആക്റ്റ് പ്രകാരം 2010ൽ ഈ സർവകലാശാല സ്ഥാപിച്ചു.[1] 205 പ്രൊഫഷണൽ കോളേജുകൾ ആരോഗ്യ സർവ്വകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്നു. [2][3][4][5]
കോളേജുകൾ
[തിരുത്തുക]കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ - പാരാമെഡിക്കൽ കോളേജുകളെല്ലാം കേരള ആരോഗ്യ സർവ്വകലാശാലയ്ക്കു കീഴിൽ വരുന്നതാണ്.
അവലംബം
[തിരുത്തുക]- ↑ Act of 2010 Archived 2012-03-26 at the Wayback Machine., www.kuhs.ac.in. Retrieved 21 September 2011
- ↑ 205 Affiliated colleges, Official website
- ↑ "National Pharmacy College students on the warpath". The Hindu. Retrieved 14 June 2013.
- ↑ "Azad's pat for NRHM schemes". The Hindu. Retrieved 16 June 2013.
- ↑ "No settlement area should be declared sensitive: Cabinet". The Hindu. Retrieved 16 June 2013.
പുറം കണ്ണികൾ
[തിരുത്തുക]Kerala University of Health Sciences എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.