ഖാൾട്ടി തടാകം
ദൃശ്യരൂപം
(Khalti Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖാൾട്ടി തടാകം | |
---|---|
സ്ഥാനം | ഖാൾട്ടി, ഘൈസർ ജില്ല, ഗിൽഗിത്-ബാൾട്ടിസ്ഥാൻ, ഔദ്യോഗികമായി ഇന്ത്യയിൽ |
നിർദ്ദേശാങ്കങ്ങൾ | 36°14′53″N 73°21′48″E / 36.2479302°N 73.3633701°E |
Type | Subglacial lake, reservoir |
തദ്ദേശീയ നാമം | Khaltio Chhat خلتیو چھت |
പ്രാഥമിക അന്തർപ്രവാഹം | Ghizer River |
Basin countries | ഇന്ത്യൻ പ്രദേശം (പാകിസ്താൻ കൈവശത്തിൽ) |
പരമാവധി നീളം | 2,354 മീറ്റർ (7,723 അടി)* |
പരമാവധി വീതി | 460 മീറ്റർ (1,510 അടി)* |
ഉപരിതല വിസ്തീർണ്ണം | 98 ഏക്കർ (40 ഹെ) |
പരമാവധി ആഴം | 80 feet |
ഖിസർ ജില്ലയിലെ ടെഹ്‍സിൽ ഗുപീസിൽ സ്ഥിതി ചെയ്യുന്ന പാകിസ്താൻ കൈവശപ്പെടുത്തി വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശത്തെ ഒരു തടാകമാണ് ഖാൾട്ടി തടാകം (Urdu: خلتی جھیل, Khowar: خلتیو چھت). ഇത് ജിൽജിത്-ബാൾട്ടിസ്ഥാൻ മേഘയിലാണ്.