Jump to content

ഖിറ്റൻ വംശജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khitan people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Khitan people
Depiction of Khitans by Hugui (胡瓌, 9th/10th century), hunting with eagles
Regions with significant populations
East and Central Asian
Languages
Khitan language
Religion
Majority: Buddhism
Minorities: Shamanism, Tengriism, Islam, Christianity
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Mongols, Daur

ഉത്തര പൂർവ്വേഷ്യയിലെ നാടോടികൾ ആയിരുന്നു ഖിറ്റൻ വംശജർ (Khitan people Khitan small script:, ചൈനീസ്: 契丹; പിൻയിൻ: Qìdān, ഫലകം:Lang-otk) നാലാം നൂറ്റാണ്ടിൽ ഇന്നത്തെ മംഗോളിയ, വടക്ക് കിഴക്കൻ ചൈന റഷ്യയുടെ കിഴക്കൻ പ്രഗേശം എന്നീ പ്രദേശങ്ങൾ ആയിരുന്നു അവരുടെ വാസസ്ഥാനം.

"https://ml.wikipedia.org/w/index.php?title=ഖിറ്റൻ_വംശജർ&oldid=3269522" എന്ന താളിൽനിന്ന് ശേഖരിച്ചത്