Jump to content

ഖുൽന ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khulna District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖുൽന ജില്ല

খুলনা জেলা
Location of ഖുൽന ജില്ല in Bangladesh
Location of ഖുൽന ജില്ല in Bangladesh
Country Bangladesh
DivisionKhulna Division
വിസ്തീർണ്ണം
 • ആകെ4,389.11 ച.കി.മീ.(1,694.64 ച മൈ)
ജനസംഖ്യ
 (2011 census)
 • ആകെ23,18,527
 • ജനസാന്ദ്രത530/ച.കി.മീ.(1,400/ച മൈ)
Literacy rate
 • Total57.81%
സമയമേഖലUTC+6 (BST)
 • Summer (DST)UTC+7 (BDST)
Postal code
9000
വെബ്സൈറ്റ്www.dckhulna.gov.bd

ബംഗ്ലാദേശിലെ ഒരു ജില്ലയാണ് ഖുൽന ജില്ല (ബംഗാളി: খুলনা জেলা, ഖുൽന ജെല, ഖുൽന സിൽ). ഖുൽന ഡിവിഷനിൽ ആണ് ഈ ജില്ല സ്ഥിതിചെയ്യുന്നു.[1]

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]

ഖുൽന ജില്ലയുടെ ആകെ വിസ്തീർണ്ണം 4,389.11 ചതുരശ്ര കിലോമീറ്റർ (1,694.64 ചതുരശ്ര മൈൽ) ആണ്.[2] വടക്ക് ജസോർ ജില്ല, വടക്ക് കിഴക്ക് നറെയിൽ ജില്ല, കിഴക്ക് ബാഗർഹാട്ട് ജില്ല, തെക്ക് ബംഗാൾ ഉൾക്കടൽ, പടിഞ്ഞാറ് ഭാഗത്ത് സത്ഖീര ജില്ലയും വടക്കുപടിഞ്ഞാറ് നരോയ് ജില്ലയുമാണ് സ്ഥിതി ചെയ്യുന്നത്. ഖുൽന ജില്ലയിലെ പ്രധാന നദികളിൽ ഒന്നാണ് രൂപസ നദി.[1]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 Sandipak Mallik (2012). "Khulna District". In Sirajul Islam and Ahmed A. Jamal (ed.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  2. "District Statistics 2011: Khulna" (PDF). Bangladesh Bureau of Statistics. Archived from the original (PDF) on 2017-11-07. Retrieved October 29, 2017.
"https://ml.wikipedia.org/w/index.php?title=ഖുൽന_ജില്ല&oldid=3985650" എന്ന താളിൽനിന്ന് ശേഖരിച്ചത്