കിളിമഞ്ചാരോ ദേശീയോദ്യാനം
ദൃശ്യരൂപം
(Kilimanjaro National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kilimanjaro National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kilimanjaro Region, Tanzania |
Coordinates | 3°04′S 37°22′E / 3.067°S 37.367°E |
Area | 1,688 കി.m2 (652 ച മൈ) |
Established | 1973[1] |
Visitors | c. 52,000 per year[2] |
Governing body | Tanzania National Parks Authority |
Type | Natural |
Criteria | vii |
Designated | 1987 (11th session) |
Reference no. | 403 |
State Party | Tanzania |
Region | Africa |
കിളിമഞ്ചാരോ ദേശീയോദ്യാനം, ഭൂമദ്ധ്യരേഖയ്ക്ക് തെക്കായി 300 കിലോമീറ്റർ (190 മൈൽ) ദൂരെയുള്ള ഒരു ടാൻസാനിയൻ ദേശീയോദ്യാനമാണ്.[1] മോഷി നഗരത്തിനടുത്താണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.[3]
ദേശീയോദ്യാനം കിളിമഞ്ചാരോ പർവ്വതം മുഴുവനായും 1,820 മീറ്റർ (5,970 അടി) ഉയരത്തിൽ ചുറ്റുപാടുമുള്ള മുഴുവൻ വനമേഖലയും ഉൾപ്പെടുന്നു.[4][5]
1,688 ചതുരശ്ര കിലോമീറ്റർ (652 ചതുരശ്രമൈൽ) വിസ്താരത്തിൽ പരന്നു കിടക്കുന്ന ഈ ദേശീയോദ്യാനം അക്ഷാംശം 2°50'–3°10'S ലും രേഖാംശം 37°10'–37°40'E ലുമാണ് സ്ഥിതി ചെയ്യുന്നത്.[6] ടാൻസാനിയ നാഷണൽ പാർക്ക്സ് അതോറിറ്റിയാണ് (TANAPA) ഈ ദേശീയോദ്യാനത്തിൻറെ ഭരണനിർവ്വഹണം നടത്തുന്നത്,).[7]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Kilimanjaro National Park World Heritage Site, Tanzania National Parks
- ↑ "Wings of Kili: Paragliding from Arica's highest peak". Daily News (Tanzania). Archived from the original on 2013-01-29. Retrieved 28 January 2013.
- ↑ Kilimanjaro National Park, World Heritage Center, United Nations Educational, Scientific and Cultural Organization
- ↑ Kilimanjaro National Park World Heritage Site, Tanzania National Parks
- ↑ Kilimanjaro National Park, World Heritage Center, United Nations Educational, Scientific and Cultural Organization
- ↑ Kilimanjaro National Park World Heritage Site, Tanzania National Parks
- ↑ Mount Kilimanjaro National Park, Tanzania National Parks Authority Archived 2012-09-23 at the Wayback Machine.