Jump to content

കൊല്ലം ബോട്ടുജെട്ടി

Coordinates: 8°53′31″N 76°35′07″E / 8.891826°N 76.585269°E / 8.891826; 76.585269
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kollam KSWTD Ferry Terminal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലകം:Infobox station/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

കൊല്ലം കെ.എസ്സ്.ഡബ്ലിയു.ടി.ഡി ഫെറി ടെർമിനൽ

കൊല്ലം ബോട്ടുജെട്ടി
കൊല്ലം ബോട്ടുജെട്ടി
General information
Locationകച്ചേരി, കൊല്ലം, കേരളം
ഇന്ത്യ
Coordinates8°53′31″N 76°35′07″E / 8.891826°N 76.585269°E / 8.891826; 76.585269
Owned byജലഗതാഗതവകുപ്പ്(KSWTD)
Operated byജലഗതാഗതവകുപ്പ്
ഫലകം:Infobox station/services
ഫലകം:Infobox station/services
ഫലകം:Infobox station/services

സ്ക്രിപ്റ്റ് പിഴവ്: "Parameter validation" എന്നൊരു ഘടകം ഇല്ല.

കേരള ജലഗതാഗതവകുപ്പിന്റെ 14 കടത്തുബോട്ട് സേവനകേന്ദ്രങ്ങളിൽ ഒരെണ്ണമാണ് കൊല്ലം ബോട്ട് ജെട്ടി. കോട്ടയം മേഖലയുടെ കീഴിലുള്ള ഇതിന്റെ ബില്ലിങ്ങ് സ്റ്റേഷനും കൊല്ലത്ത് തന്നെയാണ്. കച്ചേരിയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാന്റിനു തൊട്ടടുത്ത് തന്നെയാണ് ബോട്ട് ജെട്ടി സ്ഥിതി ചെയ്യുന്നത്

ഇവിടെ നിന്നുള്ള കടത്തുകൾ[തിരുത്തുക]

  • കൊല്ലം - സാമ്പ്രാണിക്കോടി
  • കൊല്ലം - ഗുഹാനന്ദപുരം
  • കൊല്ലം - പെരുന്തുരുത്ത്
  • കൊല്ലം - മുതിരപ്പറമ്പ്
  • കൊല്ലം - ആയിരംതെങ്ങ്
  • കൊല്ലം - മൺറോ‌തുരുത്ത്
  • സാമ്പ്രാണിക്കോടി - കാവനാട്
  • കൊല്ലം - ആലപ്പുഴ (ടൂറിസ്റ്റ് ബോട്ട്)
"https://ml.wikipedia.org/w/index.php?title=കൊല്ലം_ബോട്ടുജെട്ടി&oldid=2312641" എന്ന താളിൽനിന്ന് ശേഖരിച്ചത്