കൊല്ലം നഗരസമൂഹം
ദൃശ്യരൂപം
(Kollam Metropolitan Area എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം നഗര സമൂഹം കൊല്ലം നഗര സമൂഹം Kollam Urban Agglomeration, Kollam Metropolitan Area | |
---|---|
നഗരസമൂഹം | |
കേരളത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരസമൂഹമാണു കൊല്ലം നഗരസമൂഹം (Kollam Urban Agglomeration ) 2011ലെ കാനേഷുമാരി പ്രകാരം കൊല്ലം നഗരസമൂഹത്തിൽ കൊല്ലം നഗരസഭ, രണ്ടു മുൻസിപ്പൽ കോർപറേഷൻ, 22 ടൗൺ, രണ്ടു പഞ്ചായത്തുകളുടെ ഭാഗങ്ങൾ എന്നിവ അടങ്ങിയിരുക്കുന്നു. പരവൂർ, കരുനാഗപ്പള്ളി എന്നിവയാണു നഗരസഭകൾ. [4] ഇതിൽ മൊത്തം 380,091 ജനങ്ങളുള്ളതിൽ 186,924 പേർ പുരുഷന്മാരും 193,167 സ്ത്രീകളുമാണ്. Million Plus UA/City എന്ന ഗണത്തിൽ വരുന്ന നഗരസമൂഹത്തിൽ 93.28 ശതമാനം സാക്ഷരതയും [5]
നഗരസമൂഹത്തിന്റെ ഭാഗങ്ങൾ
[തിരുത്തുക]ക്രമസംഖ്യ | സ്ഥലം | തരം |
---|---|---|
1 | കൊല്ലം | കോർപറേഷൻ |
2 | നീണ്ടകര | കോർപറേഷനുമായി ചേർത്തു |
3 | ഇരവിപുരം | കോർപറേഷനുമായി ചേർത്തു |
4 | പരവൂർ | മുൻസിപ്പാലിറ്റി |
5 | കരുനാഗപ്പള്ളി | മുൻസിപ്പാലിറ്റി |
6 | ആദിച്ചനല്ലൂർ | ടൗൺ |
7 | ആദിനാട് | ടൗൺ |
8 | അയണിവേണിക്കുളങ്ങര | ടൗൺ |
9 | ചവറ | ടൗൺ |
10 | ഇളമ്പള്ളൂർ | ടൗൺ |
11 | കല്ലേലിൽ ഭാഗം | ടൗൺ |
12 | കോട്ടംകര | ടൗൺ |
13 | കുലശേഖരപുരം | ടൗൺ |
14 | മയ്യനാട് | ടൗൺ |
15 | മീനാട് | ടൗൺ |
16 | നെടുമ്പന | ടൗൺ |
17 | ഓച്ചിറ | ടൗൺ |
18 | പനയം | ടൗൺ |
19 | പന്മന | ടൗൺ |
20 | പെരിനാട് | ടൗൺ |
21 | പൂതക്കുളം | ടൗൺ |
22 | തഴുതല | ടൗൺ |
23 | തൊടിയൂർ | ടൗൺ |
24 | തൃക്കടവൂർ | ടൗൺ |
25 | തൃക്കരുവ | ടൗൺ |
26 | തൃക്കോവിൽവട്ടം | ടൗൺ |
27 | വടക്കുംതല | ടൗൺ |
അവലംബം
[തിരുത്തുക]- ↑ "Population Finder". Census India.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Urban Region
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ India UA Population. "Urban Agglomerations/Cities having population 1 million and above" (PDF). Provisional Population Totals, Census of India 2011. The Registrar General & Census Commissioner, India. Retrieved 8 August 2014.
- ↑ http://www.census2011.co.in/census/metropolitan/423-kollam.html
- ↑ http://censusindia.gov.in/PopulationFinder/View_Village_Population.aspx?pcaid=7558&category=U.A.