Jump to content

കോട്ടയം തീവണ്ടി നിലയം

Coordinates: 9°35′42″N 76°31′52″E / 9.595°N 76.531°E / 9.595; 76.531
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kottayam railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates9°35′42″N 76°31′52″E / 9.595°N 76.531°E / 9.595; 76.531
ജില്ലകോട്ടയം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം +
പ്രവർത്തനം
കോഡ്KTYM
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ6
ചരിത്രം
തുറന്നത്ഒക്റ്റോബർ 1956

കേരളത്തിലെ കോട്ടയത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് കോട്ടയം തീവണ്ടി നിലയം. എറണാകുളം കൊല്ലം പാതയുടെ ഭാഗമായി 1956-ഇൽ തുറന്നു. 1956-ഇൽ എറണാകുളവുമായും, 1958-ഇൽ കൊല്ലവുമായും ബന്ധിപ്പിക്കപ്പെട്ടു. ശബരിമല, എരുമേലി, കുമരകം, വാഗമൺ, വൈക്കം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി എന്നിവ അടുത്താണ്. കമ്പ്യൂട്ടർവത്കരിച്ച ടിക്കറ്റ് കൗണ്ടർ, കാൽനടക്കാർക്കുള്ള മേൽപ്പാലം, ഭക്ഷണശാലകൾ, ഏ. റ്റീ. എം. എന്നിവ ലഭ്യമാണ്.


കായംകുളം -
കോട്ടയം -
എറണാകുളം തീവണ്ടി പാത
എറണാകുളം
തൃപ്പൂണിത്തുറ
വൈക്കം റോഡ്
കോട്ടയം
ചങ്ങനാശേരി
തിരുവല്ല
ചെങ്ങന്നൂർ
മാവേലിക്കര
കായംകുളം
"https://ml.wikipedia.org/w/index.php?title=കോട്ടയം_തീവണ്ടി_നിലയം&oldid=3761383" എന്ന താളിൽനിന്ന് ശേഖരിച്ചത്