കൃഷ്ണ ഗോപാലയ്യൻ
ദൃശ്യരൂപം
(Krishna Gopalayyan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1768 മുതൽ 1776 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദളവ ആയിരുന്നയാളാണ് കൃഷ്ണ ഗോപാലയ്യൻ[1]. ഈ സമയത്ത് രാമവർമ രണ്ടാമനായിരുന്നു (കാർത്തിക തിരുനാൾ രാമവർമ എന്നും ധർമരാജ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു) തിരുവിതാംകൂർ രാജാവ്.
ഇദ്ദേഹം അധികാരത്തിലിരുന്ന സമയത്ത് ഹൈദരാലി തിരുവിതാംകൂർ ആക്രമിക്കുമെന്ന ഭീഷണി നിലവിലുണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "പ്രിൻസ്‌ലി സ്റ്റേറ്റ്സ് K-W". വേൾഡ് സ്റ്റേറ്റ്സ്മെൻ.ഓർഗ്.