കുശിനഗരം
ദൃശ്യരൂപം
(Kushinagar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുശിനഗരം कुशीनगर | |
---|---|
പട്ടാണം | |
ശ്രീബുദ്ധന്റെ ഭൗതിക ദേഹം സംസ്കരിച്ചയിടത്ത് നിർമിച്ച സ്തൂപത്തിന്റെ ശേഷിപ്പുകൾ | |
Coordinates: 26°44′28″N 83°53′17″E / 26.741°N 83.888°E | |
സംസ്ഥാനം | ഉത്തർ പ്രദേശ് |
ജില്ല | കുശിനഗർ |
• ജില്ലാ മജിസ്റ്റ്രേറ്റ് | ആന്ദ്ര വംസി |
• A.D.M | K.L. Tiwari |
• MP | Rajesh Pandey (BJP) |
(2011) | |
• ആകെ | 22,214[1] |
• Native | ബോജ്പുരി |
• Official | ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | UP 57 |
വെബ്സൈറ്റ് | www |
ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു പട്ടണമാണ് കുശിനഗരം (ഹിന്ദി: कुशीनगर) ഗൊരഖ്പൂർ നഗരത്തിൽനിന്നും ഏകദേശം 52കി.മീ കിഴക്ക് മാറിയാണ് ഈ പട്ടണത്തിന്റെ സ്ഥാനം. ബുദ്ധമതസ്തരുടെ നാല് പ്രധാന പുണ്യസ്ഥലങ്ങളിൽ ഒന്നാണ് കുശിനഗരം. ഭഗവാൻ ശ്രീബുദ്ധൻ നിർവാണം പ്രാപിച്ചത് ഇവിടെവെച്ചായിരുന്നു. [2]
പുരാതനകാലത്ത് ഈ പട്ടണം കുശാവതി എന്ന നാമത്തിൽ അറിയപ്പെട്ടിരുന്നു. ശ്രീരാമചന്ദ്രന്റെ പുത്രനായിരുന്ന കുശന്റെ നഗരം എന്ന് രാമയണത്തിലും ഇതേപറ്റി പരാമർശിക്കുന്നുണ്ട്. പിന്നീട് മല്ല രാജ്യത്തിലെ ഒരു പ്രധാനകേന്ദ്രമായി ഈ പട്ടണം മാറി. കുശിനാര എന്നപേരിലും ഈ സ്ഥലം അറിയപ്പെടുന്നു.
തിർത്ഥാടനം |
ബൗദ്ധരുടെ പുണ്യസ്ഥലങ്ങൾ |
---|
നാല് പ്രധാന സ്ഥലങ്ങൾ |
മറ്റ് നാലു സ്ഥലങ്ങൾ |
മറ്റു സ്ഥലങ്ങൾ |
പിൽകാല കേന്ദ്രങ്ങൾ |
അവലംബം
[തിരുത്തുക]- ↑ "Kushinagar City Census". census2011. Retrieved 17 July 2015.
{{cite web}}
: Italic or bold markup not allowed in:|website=
(help) - ↑ W. Owen Cole, Peggy Morgan Six Religions in the Twenty-First Century 2000 - Page 204 "Kushinara. Here, near modern Kasia in Uttar Pradesh, is the site of the Buddha's death. A temple commemorates the Buddha's final ..."
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official Photo Gallery of Kushinagar
- Entry on Kusinara (Kushinagar) in the Dictionary of Pali Proper Names
- Photos of Kushinagar ruins and stupas
- Photos of Kushinagar
- Kushinagar Travel Guide Archived 2013-06-01 at the Wayback Machine. Kushinagar Photo Gallery, Temples At Kushinagar Archived 2013-06-01 at the Wayback Machine.
കുശിനഗരം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.