Jump to content

കൈലീ മിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kylie Minogue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kylie Minogue
Minogue in 2008
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംKylie Ann Minogue
ജനനം (1968-05-28) 28 മേയ് 1968  (56 വയസ്സ്)
Melbourne, Australia
തൊഴിൽ(കൾ)Singer, songwriter, actress, record producer, fashion designer, author, entrepreneur, philanthropist
വർഷങ്ങളായി സജീവം1979–present
ലേബലുകൾPWL (1987-1993)
Deconstruction (1993-1998)
Parlophone (1999-present)
Mushroom (Australia)

കൈലീ ആൻ മിനോ, (ജനനം 28 മേയ് 1968) ഒരു ഓസ്ട്രേലിയൻ ഗായികയും, നടിയും ആണ്. ഓസ്ട്രേലിയൻ ടിവിയിലൂടെ പ്രശസ്തയായ മിനോ, 1987ൽ സംഗീത രംഗത്തിലേക്കു തിരിഞ്ഞു. അവരുടെ ആദ്യത്തെ സിംഗിൾ, "ദി ലോകോ-മോഷൻ," ആയിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൈലീ_മിനോ&oldid=1765080" എന്ന താളിൽനിന്ന് ശേഖരിച്ചത്