എൽ ജി ഒപ്ടിമസ് 4X HD
ബ്രാൻഡ് | LG |
---|---|
നിർമ്മാതാവ് | LG Electronics, Inc. |
ശ്രേണി | Optimus |
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ | 2G GSM/GPRS/EDGE 850, 900, 1800, 1900 MHz 3G UMTS/HSPA+ (21 Mbps down, 5.76 Mbps up) 850, 900, 1900, 2100 MHz |
മുൻഗാമി | LG Optimus 2X |
പിൻഗാമി | LG Optimus G |
ബന്ധപ്പെട്ടവ | LG Optimus 3D Max LG Nitro HD LG Optimus G |
തരം | Smartphone |
ആകാരം | Slate |
അളവുകൾ | H 132.4 mm W 68.1 mm D 8.9 mm |
ഭാരം | 141 ഗ്രാം (5.0 oz) |
ഓപ്പറേറ്റിങ് സിസ്റ്റം | Original: Android 4.0.3 "Ice Cream Sandwich" Current: Android 4.1.2 "Jelly Bean" |
സി.പി.യു. | 1.5 GHz NVIDIA Tegra 3 T30 Quad-Core processor with additional 500 MHz processor, 40nm, NEON, 1MB L2 Cache |
ജി.പി.യു. | NVIDIA Tegra 3 ULP GeForce 2 (520MHz Speed, 12 Cores, Advanced Anisotropic Filtering, NVIDIA Real-time Dynamic Texture/Dynamic light/Physics Generator, 5x Anti-aliasing, Early-Z) |
മെമ്മറി | 1 GB 32-Bit Single-Channel LP DDR2 RAM 1066MHz |
ഇൻബിൽറ്റ് സ്റ്റോറേജ് | 16 GB eMMC |
മെമ്മറി കാർഡ് സപ്പോർട്ട് | microSD (supports up to 64GB) |
ബാറ്ററി | 2150 mAh SIO+ |
സ്ക്രീൻ സൈസ് | 4.7-ഇഞ്ച് (11.9 സെ.മീ) True HD IPS LCD display with 1280×720 pixels (313 ppi), 550nit brightness, 16777216 Colors, 24-bit,16:9 Aspect Ratio, Corning Gorilla Glass 1 |
പ്രൈമറി ക്യാമറ | 8.0 MP Autofocus LED flash Sony 1/4.0 IMX111PQ BSI sensor, F2.4 Aperture, Full HD 1080p 30Fps Video Rec.,Image Stabilization, HDR, Panorama, ISO 400, Time Catch Shot, Voice Shutter |
സെക്കന്ററി ക്യാമറ | Sony Exmor RS IMX119 1.3MP, HD 720p |
സപ്പോർട്ടഡ് മീഡിയ തരങ്ങൾ | DivX/Xvid/MKV/MOV/MP4/H.264/H.263/WMV 1080p 40Mbps, Dolby Mobile Audio, Media Plex(Video Speed control 0.5x up to 2x / Video Live Zooming (with a pinch) / Video Fingertip Seek / Thumbnail List Play) |
കണക്ടിവിറ്റി | Wi-Fi 802.11a/b/g/n2.4GHz-5GHz, Wi-Fi Direct, DLNA, NFC Bluetooth 4.0 HS BLE, MHL, MicroUSB |
എൽ.ജി.യുടെ ക്വാഡ്‌കോർ സ്മാർട്‌ഫോൺ ആണ് ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി. ആൻഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാൻവിച്ച് വെർഷനിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ ഒരു ജി.ബി. റാമാണുള്ളത്. 1.5 ഗിഗാഹെർട്‌സ് ക്വാഡ്‌കോർ എൻവിഡിയ ടെഗ്രാ 3 ആണ് പ്രൊസസർ. 35,000 രൂപയാണ് വില.[1][2] Since April 2013, some variants have had a Jellybean update available.[3] എച്ച്ടിസി വൺ എക്സ്, സാസംങ് ഗാലക്സി എസ്3 എന്നിവയ്‌ക്കൊപ്പം എൽജി ഒപ്റ്റിമസ്-ആൻഡ്രോയിഡ് സീരീസിലെ നാലാമത്തെ ഫോണാണിത്. മൊബൈൽ വേൾഡ് കോൺഗ്രസിൽ എൽജി ആദ്യമായി എൽജി ഒപ്റ്റിമസ് 4 എക്സ് എച്ച്ഡി അവതരിപ്പിച്ചു. ഒപ്റ്റിമസ് 4എക്സ് എച്ച്ഡി ആൻഡ്രോയിഡ് 4.0 ഐസ്‌ക്രീം സാൻഡ്‌വിച്ച് ഉപയോഗിച്ച് പുറത്തിറക്കി. 2013 ഏപ്രിൽ മുതൽ, ചില വേരിയന്റുകളിൽ ജെല്ലിബീൻ അപ്ഡേറ്റ് ലഭ്യമാണ്.[4][5]
4.7 ഇഞ്ച് ഐ.പി.എസ്. സ്‌ക്രീനോടുകൂടിയ ഇതിന്റെ ഡിസ്‌പ്ലേ റിസൊല്യൂഷൻ 720 X 1280 പിക്‌സൽസ് ആണ്. ഓട്ടോഫോക്കസ്, ഫേസ്ട്രാക്കിങ്, പനോരമ, എച്ച്.ഡി. റെക്കോഡിങ് എന്നീ സൗകര്യങ്ങളോടുകൂടിയ 8 മെഗാപിക്‌സൽ ക്യാമറയും 1.3 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.[1]
കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, എൻ.എഫ്.സി. എന്നിവയാണ് ഒപ്ടിമസ് 4 എക്‌സിലുള്ളത്. കൂടാതെ എഫ്.എം. റേഡിയോ, അസിസ്റ്റഡ് ജി.പി.എസ്., 3.5 എം.എം. ഓഡിയോ ജാക്ക്, 64 ജി.ബി. മൈക്രോ എസ്.ഡി. സ്ലോട്ട് എന്നിവയും ഫോണിലുണ്ട്. 9 മണിക്കൂർ തുടർച്ചയായ സംസാരസമയവും 10 മണിക്കൂർ ത്രിജി ഉപയോഗവുമാണ് ഈ ഫോണിന്റെ ബാറ്ററി ബാക്കപ്പായി എൽ.ജി.അവകാശപ്പെടുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "ക്വാഡ്‌കോർ നിരയിൽ എൽ.ജി. ഓപ്ടിമസ്, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-24. Retrieved 2012-08-24.
- ↑ LG MWC 2012 | LG Blog Archived 2012-03-19 at the Wayback Machine., February 27th, 2012
- ↑ "LG Optimus 4X HD gets Android 4.1 Jelly Bean update". GSMArena.com.
- ↑ LG MWC 2012 | LG Blog Archived 2012-03-19 at the Wayback Machine., February 27th, 2012
- ↑ "LG Optimus 4X HD gets Android 4.1 Jelly Bean update". GSMArena.com.