മലാവി തടാകം
ദൃശ്യരൂപം
(Lake Malawi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലാവി തടാകം | |
---|---|
നിർദ്ദേശാങ്കങ്ങൾ | 12°11′S 34°22′E / 12.183°S 34.367°E |
Lake type | Rift lake |
പ്രാഥമിക അന്തർപ്രവാഹം | Ruhuhu River[1] |
Primary outflows | Shire River[1] |
പരമാവധി നീളം | 560 km[1] to 580[2][2] |
പരമാവധി വീതി | 75 km[1] |
Surface area | 29,600 കി.m2 (11,400 ച മൈ) [1] |
ശരാശരി ആഴം | 292 m[3] |
പരമാവധി ആഴം | 706 m[3] |
Water volume | 8,400 km³[3] |
ഉപരിതല ഉയരം | 500 meters above sea level |
Islands | Likoma and Chizumulu islets |
അവലംബം | [1][3] |
മലാവി, മൊസാംബിക്ക്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന തടാകമാണ് മലാവി തടാകം (Lake Malawi/Lake Nyasa). ഇത് ന്യാസാ തടാകം എന്നും അറിയപ്പെടുന്നു. കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് മേഖലയിലെ തെക്കേ അറ്റത്തുള്ള തടാകം ആണ് ഇത്.
ലോകത്തിലെ ഏറ്റവും വലിയ ഒൻപതാമത്തെതും ആഫ്രിക്കയിലെ മൂന്നാമത്തേതും , ആഴത്തിൽ ആഫ്രിക്കയിലെ രണ്ടാമത്തേതും ആയ തടാകം മലാവി തടാകമാണ്. ലോകത്തെ മറ്റ് എല്ലാ തടാകങ്ങളിലെതിനെക്കാളും അധികം മത്സ്യങ്ങൾ ഇവിടെ കാണപ്പെടുന്നു. [4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Malawi Cichlids". AC Tropical Fish. Aquaticcommunity.com. Retrieved 2007-04-02.
- ↑ 2.0 2.1 "Lake Nyasa". Columbia Encyclopedia Online. Columbia University Press. Retrieved 2011-08-02.
- ↑ 3.0 3.1 3.2 3.3 "Lake Malawi". World Lakes Database. International Lake Environment Committee Foundation. Archived from the original on 2007-02-10. Retrieved 2007-04-02.
- ↑ "Protected Areas Programme". United Nations Environment Programme, World Conservation Monitoring Centre, UNESCO. October 1995. Archived from the original on 2008-05-11. Retrieved 2008-06-26.