Jump to content

ലംഗാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Langar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിക്കുമതത്തിൽ ഗുരുദ്വാരയിൽ വരുന്നവർക്കെല്ലാം ജാതിമത‌വിശ്വാസവ്യത്യാസങ്ങളില്ലാതെ സൗജന്യമായി ഭക്ഷണം നൽകുന്നതിനെയാണ് ലംഗാർ (Langar) (Punjabi: ਲੰਗਰ) എന്നു പറയുന്നത്. ഏവർക്കും സ്വീകാര്യമാകുന്നതിനുവേണ്ടി സസ്യാഹാരമേ നൽകാറുള്ളൂ.

സുവർണ്ണക്ഷേത്രത്തിലെ ലംഗാറിനുള്ള പ്ലേറ്റുകൾ
"https://ml.wikipedia.org/w/index.php?title=ലംഗാർ&oldid=3063009" എന്ന താളിൽനിന്ന് ശേഖരിച്ചത്