Jump to content

ലാസ്സെൻ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lassen County, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാസ്സെൻ കൗണ്ടി, കാലിഫോർണിയ
Lassen County
Lassen County Courthouse
Lassen County Courthouse
Official seal of ലാസ്സെൻ കൗണ്ടി, കാലിഫോർണിയ
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionNortheast California
Incorporated1864
നാമഹേതുPeter Lassen
County seatSusanville
വിസ്തീർണ്ണം
 • ആകെ
4,720 ച മൈ (12,200 ച.കി.മീ.)
 • ഭൂമി4,541 ച മൈ (11,760 ച.കി.മീ.)
 • ജലം179 ച മൈ (460 ച.കി.മീ.)
ഏറ്റവും ഉയരത്തിലുള്ള സ്ഥലം8,741 അടി (2,664 മീ)
ജനസംഖ്യ
 • ആകെ
34,895
 • ഏകദേശം 
(2016)[2]
30,870
 • ജനസാന്ദ്രത7.4/ച മൈ (2.9/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
വെബ്സൈറ്റ്www.co.lassen.ca.us

ലാസ്സെൻ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ ജനസംഖ്യ 34,895 ആയിരുന്നു. കൗണ്ടി സീറ്റും ഏകീകരിക്കപ്പെട്ട ഏകനഗരവും സുസൻവില്ലെയാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 4,720 ചതുരശ്ര മൈൽ (12,200 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 4,541 ചതുരശ്ര മൈൽ (11,760 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കിയുള്ള 179 ചതുരശ്ര മൈൽ (460 ചതുരശ്ര കിലോമീറ്റർ) അതായത് 3.8 ശതമാനം പ്രദേശങ്ങൾ ജലം ഉൾപ്പെട്ടതുമാണ്. ലാസ്സൻ വോൾക്കാനിക് ദേശീയോദ്യാനത്തിൻറെ ഏതാനു ഭാഗങ്ങൾ ഈ കൗണ്ടിയുടെ പടിഞ്ഞാറൻ മൂലയിലേയ്ക്കു കയറിക്കിടക്കുന്നുണ്ട്.

സമീപ കൗണ്ടികൾ

[തിരുത്തുക]
  • മൊഡോക് കൗണ്ടി - വടക്ക്
  • വാഷോ കൗണ്ടി, നെവാദ - കിഴക്ക്
  • സിയാറെ നെവാദ, കാലിഫോർണിയ - തെക്കുകിഴക്ക്
  • പ്ലമാസ് കൗണ്ടി, കാലിഫോർണിയ - തെക്ക്
  • ശാസ്ത കൗണ്ടി, കാലിഫോർണിയ - പടിഞ്ഞാറ്

ദേശീയ സംരക്ഷിത പ്രദേശങ്ങൾ

[തിരുത്തുക]
  • ലാസ്സെൻ ദേശീയവനം (ഭാഗികം)
  • ലാസ്സെൻ വോൾക്കാനിക് ദേശീയോദ്യാനം (ഭാഗികം)
  • മൊഡോക് ദേശീയവനം (ഭാഗികം)
  • പ്ലമാസ് ദേശീയവനം (ഭാഗികം)
  • ടോയിയാബെ ദേശീയവനം (ഭാഗികം)

അവലംബം

[തിരുത്തുക]
  1. "Hat Mountain". Peakbagger.com. Retrieved May 27, 2015.
  2. 2.0 2.1 "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". Archived from the original on 2018-07-14. Retrieved April 27, 2017.
"https://ml.wikipedia.org/w/index.php?title=ലാസ്സെൻ_കൗണ്ടി&oldid=3643736" എന്ന താളിൽനിന്ന് ശേഖരിച്ചത്